പ്രതികരണങ്ങള്
Jose Chuttika
2024-03-23 19:17:10 News
2024-03-23 19:17:10 News
ലോകത്തെവിടെ അന്യായം നടക്കുന്നു എന്ന് ഏറെക്കുറെ ബോധ്യമായാൽ ഒരു വിദേശ പൗരനും വിദേശരാജ്യങ്ങൾക്കും അഭിപ്രായം പറയാം. സത്യത്തിനും നീതിക്കും വേണ്ടി അതിരുകളില്ലാത്ത ഇടപെടൽ നടത്താം. ഇത് ഗ്ലോബൽ ഏജ് ആണ്. ഗ്ലോബലൈസേഷൻ ആണ്. ജോലിക്കായി മനുഷ്യൻ അമേരിക്ക യൂറോപ്പ് ജർമ്മനി എല്ലായിടത്തും പോയി ജീവിക്കുന്നു. അതിനാൽ ജർമൻ ഗവൺമെൻറ് പറയുന്നത് ശരിയാണ്. ഇതിൽ പ്രതികരിച്ചിരിക്കുന്ന ശ്രീമാൻ എബ്രഹാം താങ്കൾ ഇപ്പോൾ എവിടെ ജീവിക്കുന്നു? താങ്കളുടെ അഭിപ്രായം തെറ്റാണ്. ഒരു അമേരിക്കൻ പൗരനായ ഞാൻ ഇന്ത്യയിൽ നടമാടി കൊണ്ടിരിക്കുന്ന അന്യായത്തെയും, അറസ്റ്റുകളെയും, തീവ്ര മത വാദത്തെയും ശാക്തിയായി എതിർക്കുന്നു. ഞാനും ഒരു വിശ്വ പൗരൻ തന്നെയാണ്.
Mary mathew
2024-03-23 18:52:46 News
2024-03-23 18:52:46 News
Great. We need more libraries in and around .Use less time in social media’s and grow by reading more books .People need good surroundings ,then they get more concentration .When they read good books ,getting more ideas and knowledge.
Mathai Chettan
2024-03-23 17:34:21 News
2024-03-23 17:34:21 News
കർഷകശ്രീ സമ്മാനം ഇവിടെ വച്ചു കൊടുക്കാണ്ടായിരുന്നു കാരണം കർഷകശ്രീ മത്സരത്തിൽ കോൺഗ്രസും, കേരള കോൺഗ്രസും, കമ്മ്യൂണിസ്റ്റ് പാർട്ടി ഇടത് വലതുകൾ, അതി തീർവാ ബിജെപി ആർഎസ്എസുകാർ എല്ലാം പങ്കെടുത്തത് ആണല്ലോ അപ്പോ പിന്നെ എങ്ങനെ 2020 വേദിയിൽ ഇത് കൊടുക്കുന്നത് ശരിയല്ല എന്നാണ് മത്തായി ചേട്ടൻറെ അഭിപ്രായം. വല്ല ബോംബും അവിടെ പൊട്ടിക്കും എന്ന് അഭിപ്രായമുണ്ടെങ്കിൽ ബോംബ് സ്ക്വാഡിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരിക്കണം. അരയും തലയും മുറുക്കി ഭാരവാഹികൾ ആകാൻ ആഗ്രഹമുള്ളവർ മീറ്റിങ്ങിന്റെ മുൻവശത്ത് ഉപവിഷ്ടരാകേണ്ടതാണ്. ആരാണ്ടൊക്കെ മത്തായി ചേട്ടൻറെ പേര് പറയുന്നതായി കേൾക്കുന്നു. മത്തായി ചേട്ടനായി എന്നെ ഒരിക്കലും പിടിച്ചു ഭാരവാഹി ആക്കരുത്. കാരണം ഞാൻ ഡൊണാൾഡ് ട്രംപിനെ കാലും, ജോബൈഡനെക്കാളും 20 വയസ് മോപ്പുള്ള വ്യക്തിയാണ്. അതിനാൽ ദയവായി എന്നെ പിടിച്ച് പ്രസിഡണ്ടായി തെരഞ്ഞെടുക്കരുത് എന്ന അപേക്ഷയോടെ മാത്രമാണ് ഞാൻ അവിടെ വരാൻ ഉദ്ദേശിക്കുന്നത്. അത് മാത്രമല്ല എവിടെയും കയറി എപ്പോഴും പ്രസിഡണ്ടും ഭാരവാഹി ആകാൻ കൊതിച്ച് കുപ്പായോം തൈപ്പിച്ച് ഇരിക്കുന്നവർ എത്രയോ ആണ്. അതിനാൽ ഭാരവാഹിത്വം മോഹിച്ചു നടക്കുന്ന അവരെയൊക്കെ പിടിച്ച് അങ്ങ് ഭാരവാഹി ആക്കുക. കൈയ്യടിക്കാൻ മത്തായി ചേട്ടൻ മുൻനിരയിൽ ഉണ്ടാകും. ആരെങ്കിലും ബോംബോ ഗ്യാസ് തുടങ്ങിയ പൊട്ടിച്ചാൽ മത്തായി ചേട്ടൻ പാറു പറ ഓടി രക്ഷപ്പെടും.
Kottayam guy.
2024-03-23 15:05:28 News
2024-03-23 15:05:28 News
Of My God !. Please do not insult Jesus and Christianity like this. KOZHUKKATTA was invented at Kottayam in the 1860s. No one ate Kozhukkatta before that.
Sunil
2024-03-23 14:42:44 News
2024-03-23 14:42:44 News
Who is the grieved party here ? Any mortgage company or insurance company filed for grievance ? No one lost a penny because of Trump's action. This is thousand times worse than what happens in India.
True Christian.
2024-03-23 14:36:54 News
2024-03-23 14:36:54 News
I enjoyed your article but the last para. You are threatening us that huge punishments are waiting for some. That is exactly todays leaders of all religion's leaders preaching and exploit innocent followers for money. God is love. God will not punish anyone. God will save each and everyone. Otherwise God's death is in vain.
Abraham
2024-03-23 13:08:07 News
2024-03-23 13:08:07 News
There are fools in Europe and America thinking that they are the custodians of Democracy and civil rights. Better they mind their own business.
Raju Mylapra
2024-03-23 11:21:01 News
2024-03-23 11:21:01 News
ട്വൻറ്റി-20 എന്ന പൊളിറ്റിക്കൽ പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ തുടങ്ങുന്നു എന്നറിഞ്ഞതിൽ സന്തോഷം. അതിലുപരി ആ പാർട്ടിയുടെ സാരഥി ശ്രീമാൻ സാബു ജേക്കബിന് സമുചിതമായ ഒരു സ്വീകരണം നൽകുന്നു എന്നറിഞ്ഞതിൽ അതിലും വലിയ സന്തോഷം. എന്തുകൊണ്ടും ഇതിൻറെ സംഘടകർ അഭിനന്ദനം അർഹിക്കുന്നു. (കുറച്ചുനാൾ മുൻപ് ആംആദ്മി പാർട്ടിയുടെ ഒരു ചാപ്റ്റർ അമേരിക്കയിൽ തുടങ്ങിയപ്പോഴും ഞാൻ ഇതുപോലെ സന്തോഷിച്ചിരുന്നു). ചുരുങ്ങിയ കാലം കൊണ്ട് കിഴക്കമ്പലം എന്ന ഗ്രാമപഞ്ചയാത്തു അഴിമതി, കൈക്കൂലി എല്ലാം ഇല്ലാതാക്കി എന്ന് മാത്രമല്ല, ഇരുപതു കോടിയിലതികം ലാഭം ഉണ്ടാക്കുകയും ചെയ്തു എന്നുള്ളത് ഒരു നിസ്സാര കാര്യമല്ല. കൈക്കൂലിക്കെതിരെ പോരാടുന്ന ഇദ്ദേഹം ഇരുപത്തിയഞ്ചു കോടിയിലധികം രൂപയാണ് 'നിലനിൽപ്പിനു' വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് 'സംഭാവന' നൽകിയത്. അദ്ദേഹത്തിന്റെ ആജന്മ ശത്രുക്കളായ മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ contributor ഇദ്ദേഹത്തിന്റെ കമ്പനിയാണ്. ബഹുമാനപ്പെട്ട പിണറായി വിജയനോടൊപ്പം എല്ലാ വിദേശ യാത്രകളിലും പങ്കെടുത്തിട്ടുള്ള ശ്രീമാൻ
സാബുവിന് അദ്ദേഹത്തിന്റെ എല്ലാ 'രഹസ്യങ്ങളും' അറിയാമെന്നാണ് പറയുന്നത്. കുറ്റകരമായ എന്തെങ്കിലും പ്രവർത്തികൾ പിണറയി ചെയ്തിട്ടുണ്ടെങ്കിൽ, അതിനെല്ലാം സാക്ഷ്യം വഹിച്ച ഇദ്ദേഹവും കുറ്റക്കാരനല്ലേ? തെളിവുകളുടെ ഒരു ബോംബ്, വെറും ബോംബല്ല, അണുബോംമ്പു്, കയ്യിലുണ്ടെന്നാണ് അവകാശവാദം. ഇദ്ദേഹം പറയുന്നത്
ശരിയാണെകിൽ അങ്ങിനെ ഒരു 'കളങ്കിതൻ' കേരളം ഭരിക്കുന്നത് നിശബ്തമായി നോക്കി നിൽക്കുന്നത് കേരളീയരോടു കാണിക്കുന്ന തികഞ്ഞ അനീതിയല്ലേ? കേരളാ സെന്ററിൽ കൂടുന്ന ഈ സമ്മേളനത്തിൽ വെച്ച് ഇദ്ദേഹം ബോംബ് പൊട്ടിക്കുന്നത് കാണുവാനും കേൾക്കുവാനും, ചില സംശയങ്ങൾ ചോദിക്കുവാനും ഈയുള്ളവനും വരുന്നുണ്ട്. Asianet, 24 ന്യൂസ്, കൈരളി എന്നി വാർത്താ ചാനലുകൾ സംഗതി ലൈവ് ആയി broadcast ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു. e-malayalee യും ചിത്രങ്ങൾ സഹിതം വാർത്താ പ്രസിദ്ധികരിക്കണം.
എല്ലാത്തിനോടും യോജിപ്പുണ്ട്- ഒരു കാര്യം ഒഴിച്ചാൽ. മാന്യമായി നടത്തിക്കൊണ്ടു പോരുന്ന കർഷകശ്രീ-പുഷ്പാശ്രീ അവാർഡുകൾ ഇതുമായി കൂട്ടികുഴച്ചതിൽ.
എന്റെ പ്രിയ സുഹൃത്തുക്കൾ മുൻകൈ എടുത്തു നടത്തുന്ന ഈ സ്വീകരണ സമ്മേളനത്തിന് എല്ലാവിധ നല്ല ആശംസകളും നേരുന്നു.
Raani Kapen
2024-03-23 02:00:14 News
2024-03-23 02:00:14 News
ട്രമ്പ്ഊരി പോരണം. എന്തായാലും, ജോബൈഡൻ ആയാലും, ട്രംപ് ആയാലും ഇന്ത്യയിലെ മോഡിയെക്കാളും, കേരളത്തിലെ പിണറായിയെക്കാളും 100 ഇരട്ടി സത്യസന്ധനും, നീതിയുള്ളവനും, സെക്കുലറിസം, ഡെമോക്രാറ്റിക് വാല്യൂസ് കണക്കാക്കുന്നവരും ആയിരിക്കും. ഇന്ത്യയിൽ ഇത്രയും മോശപ്പെട്ട ഒരു കേന്ദ്ര ഭരണാധികാരിയെയോ, ഒരു കേരള ഭരണാധികാരിയെ പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ശ്രീമാൻ കുന്തറ എന്തുപറയുന്നു താങ്കൾ കണ്ടിട്ടുണ്ടോ?
mathai Chettan
2024-03-23 01:51:16 News
2024-03-23 01:51:16 News
പ്രിയപ്പെട്ടവരെ, ശ്രീമാൻ സാബു ജേക്കബിനെയും, ട്വൻറി 20 എയും നമുക്കൊന്ന് പൊക്കി വിടണം. ഞാൻ കാര്യമായിട്ട് പറയുകയാണ്. അതിൻറെ നേതാക്കന്മാരായി കുറച്ചു സത്യസന്ധരായ ആൾക്കാർ മുന്നോട്ടു വരണം. അവർ മാതൃക പുരുഷ കേസരിമാരും സ്ത്രീ കേസരികളും ആയിരിക്കണം. ഈ മത്തായി ചേട്ടനും പരിപാടിക്ക് വരുന്നുണ്ട്. എൻറെ പ്രായാധിക്യം കൊണ്ട് എന്നെ ദയവായി ഒരു ഭാരവാഹി ആയി തിരഞ്ഞെടുക്കരുത്. ചെറുപ്പക്കാരായ നിങ്ങളെ ഒക്കെ ഒന്ന് പൊക്കി വിടാൻ, ന്യായത്തിന്റെ കൂടെ നിൽക്കാൻ ഈ മത്തായി ചേട്ടൻ ഉണ്ടാകും.
Decency and Fairness
2024-03-22 21:45:49 News
2024-03-22 21:45:49 News
Gone are the decency and fairness in politics nowadays. Putinism, Trumpinism, Modism and Pinarayism are the order of the countries and state where the oppositions are crushed by government machineries for phony charges. They do what the opposition do getting funding from any source, favoring their cronies and family. They are best actors and liars.
josecheripuram
2024-03-22 19:53:23 News
2024-03-22 19:53:23 News
The C M of Delhi is arrested because his last Name is "Arrival" the political symbol of CPM.
പ്രതികരണങ്ങള്
യേശു
2024-03-28 14:27:11 News
2024-03-28 14:27:11 News
നിങ്ങൾക്ക് കുറച്ചു നേരം കൂടി ഉണർന്ന് ഇരുന്നുകൂടെ? എന്താണ് ആ ബാഗിൽ തൂക്കി പിടിച്ചിരിക്കുന്നത്? ഇത്തവണ ക്രൂശില്ലേ? പെട്ടെന്നുള്ള മരണം ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ആലയം പ്രാർത്ഥനാലയം . അത് നിങ്ങൾ കള്ളന്മാരുടെ (?) ഗുഹ ആക്കി മാറ്റിയിരിക്കുന്നു
യേശു
2024-03-28 14:19:12 News
2024-03-28 14:19:12 News
ന്റെ പേരിൽ പല കള്ളന്മാരും പ്രത്യക്ഷപ്പെടും. അവരുടെ വലയിൽ കുടുങ്ങാതെ നിങ്ങൾ നോക്കികൊള്ളുവിൻ. അതുപോലെ സ്ത്രീകൾ പരിശുദ്ധഗര്ഭധാരണത്തിൽ പെടാതെ അവരുടെ
വാതിലുകൾ പൂട്ടി ഇരുന്നുകൊൾവിൻ. പിൻവാതിലുകൾ പൂട്ടി പുരുഷന്മാരും ഇരുന്നുകൊൾവിൻ. എന്നെ ഓർത്ത് നിങ്ങൾ ദുഖിക്കേണ്ട. പ്രത്യേകിച്ച് വെള്ളിയാഴ്ച. അപ്പോൾ ഞായറാഴ്ച കാണാം.
മടിയിൽ കനം ഇല്ലാത്തവർ
2024-03-28 13:56:56 News
2024-03-28 13:56:56 News
ലാളിത്യം , അവർ സഞ്ചരിക്കുന്ന കാർ , വസ്ത്ര ധാരണം , ഇവ കണ്ടപ്പഴേ തോന്നി, രാജ്യത്തിൻറെ പണ സഞ്ചി മടിയിൽ വച്ചപ്പോഴും , പണത്തിൽ മയങ്ങാത്ത വ്യക്തിത്വങ്ങൾ , ഈ ലോകത്തിൽ ചുരുക്കമായി കാണുന്ന വെള്ളി വെളിച്ചങ്ങൾ . നമസ്തേ .
Muslim vote
2024-03-28 13:45:45 News
2024-03-28 13:45:45 News
മുസ്ലിം സ്ഥാനാർത്ഥി ഉണ്ടെങ്കിൽ മുസ്ലികൾ എല്ലാം ആ സ്ഥാനാർഥിക്കു വോട്ട് ചെയ്യും. പാർട്ടി പ്രശ്നമില്ല. അമേരിക്കയിൽ കറമ്പരും ഇത് തന്നെ ചെയ്യുന്നു. വടകരയിൽ ശൈലജ ടീചർ എട്ടു നിലയിൽ പൊട്ടും. കാരണം മുസ്ലിം വോട്ട് കിട്ടില്ല. എല്ലാം ഷാഫിക്കു പോകും. സി.പി.എം. വളർത്തുന്ന മുസ്ലിം പ്രീണന നയം അവർക്കു തന്നെ വിന
Cherian Joseph
2024-03-28 01:25:08 News
2024-03-28 01:25:08 News
ഇതുപോലെ മിസ്സിസ് വിജയലക്ഷ്മി മാഡം ഫാസിസത്തിനെതിരായിട്ട് അഴിമതിക്കെ എതിരായിട്ട്, ജനാധിപത്യത്തിന് വേണ്ടി നമ്മൾ പൊരുതും പൊരുതി പൊരുതി മരിക്കും എല്ലാ പ്രവാസികളും ഒന്നടങ്കം സംഘടിക്കണം. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു കച്ചറ നേതാവും, നേതാക്കളും ഇന്ത്യ ഇനി ഒരിക്കലും ഭരിക്കാൻ നമ്മൾ അനുവദിക്കരുത്. സംഘടിക്കുവിൻ ശക്തരാകുവിൻ. ഞങ്ങളെല്ലാം ജനാധിപത്യവിശ്വാസികളോടൊപ്പം. ഇന്ത്യയിലും അമേരിക്കയിലും മതേതരത്വം തുല്യനീതി നിലനിൽക്കണം. കോൺഗ്രസിലെ ഐക്യം നമ്മൾ കൊണ്ടുവരണം, ഇന്നലെ മുളച്ച തകരകളായ, നേതാവാകാൻ മാത്രം പൊങ്ങി നടക്കുന്ന, കേരളത്തിൽ എന്നപോലെ അമേരിക്കയിലും വിഘടനവാദികളായ OICC എന്ന തുരപ്പന്മാരെയുംനമ്മൾ തുരത്തണം.
Aniyan
2024-03-28 00:55:51 News
2024-03-28 00:55:51 News
ഇവിടെ മത്തായി ചേട്ടൻറെ വരവോടുകൂടി ഈ മലയാളിയുടെ പ്രതികരണ കോളം കൊഴുക്കുന്നുണ്ട്. അങ്ങനെ ഈ മലയാളിയുടെ പ്രതികരണ കോളം വായനക്കാരും ഈ മലയാളി മൊത്തം വായനക്കാരെ കൊണ്ട് നിറയും. പണ്ട് ഒരു വിദ്യാധരൻ ഉണ്ടായിരുന്നു. . അദ്ദേഹം സാഹിത്യസംബന്ധമായ വിഷയം മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വിദ്യാധരൻ മാസ്റ്റർ എവിടെയാണ്? അദ്ദേഹം വയ്യാതെ വല്ല നേഴ്സിങ് ഹോമിലും പോയി കിടപ്പിൽ ആണോ? അതോ ദിവംഗതൻ ആയിട്ടുണ്ടോ? പക്ഷേ മത്തായി ചേട്ടൻറെ എഴുത്ത് കണ്ടിട്ട് അദ്ദേഹം ധീരനായ ഒരു ചിന്തകൻ ആണെന്ന് തോന്നുന്നു. ഞാൻ മത്തായി ചേട്ടനോട് ഒപ്പമാണ് കേട്ടോ? മത ഭീകരവാദികൾക്കും, ഫാസിസ്റ്റുകൾക്കും, ജനാധിപത്യ വിരോധികൾക്കും, അനാചാര ദുരാചാരക്കാർക്കും, കൊങ്ങികൾക്കും പങ്കികൾക്കും, കാസക്കാർക്കും, അവസരവാദികൾക്കും, കൂറുമാറ്റക്കാർക്കും, അഴിഞ്ഞാട്ടക്കാർക്കും, അഴിമതിക്കാർക്കും, തത്വതീക്ഷിത ഇല്ലാത്തവർക്കും, സ്ഥാനമോഹികൾക്കും, എതിരായി നിരന്തരം തന്റെ വിറയാർന്ന പടവാൾ, തൂലിക എന്ന പടവാൾ ഏന്തി പോർക്കളത്തിലും, പടക്കളത്തിലും, ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അദ്ദേഹം എന്നോട് പറഞ്ഞത് ഏതുതരം ഡിബേറ്റിനും, വീൽചെയറിൽ ആണെങ്കിലും അദ്ദേഹം എത്തും എന്നാണ്. അടുത്ത വരുന്ന ന്യൂയോർക്ക് ടൈം സ്ക്വയറിൽ സംഘടിപ്പിക്കുന്ന പോർക്കളത്തിൽ അദ്ദേഹവും ചോദ്യവും ആയി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. . അവിടെയാണല്ലോ നമ്മുടെ മുഖ്യൻ ലോക കേരള സഭയിൽ വന്നു സിംഹാസനത്തിൽ കുത്തിയിരുന്ന് ലോക കേരള മലയാളികളെ, അമേരിക്കൻ ജനത ഒട്ടാകെ അഭിസംബോധന ചെയ്തത്. മത്തായി ചേട്ടാ അങ്ങ് നൂറിലധികം വർഷം ജീവിച്ചിരുന്നാൽ ഏറ്റവും നന്ന്.
independent
2024-03-27 22:23:53 News
2024-03-27 22:23:53 News
Dear commenters here please read what Anna Hazare has to say about Kejri . Sam congrats, keep writing.
Pampugopan
2024-03-27 22:10:13 News
2024-03-27 22:10:13 News
വിഷം ഇറക്കിക്കളയുമ്പോൾ കിട്ടുന്ന സുഖത്തിനു വേണ്ടി മൂർഖൻ പാമ്പു മറ്റുള്ളവരെ കടിച്ചു ദ്രോഹിക്കുന്നത് എന്തിനാണ്? സ്വയംഭോഗം നടത്തി വിഷം ഇറക്കി സുഖിച്ചാൽ പോരെ പാമ്പിന്?
Mathai Chettan
2024-03-27 21:58:59 News
2024-03-27 21:58:59 News
വയസ്സിന്റെയും പലവിധ രോഗങ്ങളുടെയും മറ്റും കാരണങ്ങളാൽ വിറക്കുന്ന കൈകളോടെയാണ് ഈ മത്തായി ചേട്ടൻ എഴുതുന്നത്. എഴുതണ്ട എഴുതണ്ട എന്ന് കരുതിയെങ്കിലും, ഇവിടെ കാണുന്ന പല അബദ്ധ ലേഖന വിഷയങ്ങളെയും, ഈ ഒരു ലേഖനം മാത്രമല്ല മറ്റ് ഈ മലയാളിയിൽ കണ്ട ചില വാർത്തകളെയും മറ്റും പറ്റി ഞാൻ ഒന്ന് എഴുതുകയാണ്. എൻറെ അഭിപ്രായമാണ് കേട്ടോ ആരും ദേഷ്യപ്പെടേണ്ടതില്ല. ഈ സാം നിലമ്പള്ളി സാർ ഏതാണ്ട് രണ്ടുവർഷം വരെ ഏതാണ്ട് നല്ല കാര്യങ്ങളാണ് എഴുതിയിരുന്നത്. ഇപ്പോൾ അദ്ദേഹം കൂറുമാറി കാലുമാറി തകിടം മറിഞ്ഞു. അനിൽ ആൻറണിയും, പത്മജാ വേണുഗോപാലും, ടോം വടക്കനും, പിസി ജോർജ്, തുടങ്ങിയവരൊക്കെ എന്തൊക്കെ പുലമ്പി കാല് മാറിയ മാതിരി ബഹുമാന്യനായ സാം നിലമ്പള്ളി സാറും നീതിക്ക് നിരക്കാത്ത എന്തൊക്കെയോ ഇവിടെ തൂലിക വഴി തട്ടി വിടുന്നു. മോഡിയും അങ്ങേരുടെ പാർട്ടിയും ചെയ്യുന്നതെല്ലാം പുണ്യവും ശരിയും. വല്ലതും അവരുടെ കയ്യിൽ നിന്ന് കിട്ടിയോ സാറേ? അതോ വല്ല ഈ ഡിയും വന്നു സാറിനെ ഭീഷണിപ്പെടുത്തി അങ്ങോട്ട് മാറിയതാണോ സാറേ? ഈ മതേതരത്വം അമേരിക്കയിൽ മാത്രം മതിയോ സാറേ? മതേതരത്വവും അഭിപ്രായസ്വാതന്ത്ര്യവും, സ്വതന്ത്ര രാഷ്ട്രീയപ്രവർത്തനവും ഇന്ത്യയിൽ വേണ്ടെന്നാണോ അഭിപ്രായം. സ്വേച്ഛാധിപത്യത്തിനും, ഫാസിസത്തിനും കുട പിടിക്കുന്ന രീതിയിലുള്ള എഴുത്തുകൾ ആണല്ലോ സമീപകാലത്തായി കാണുന്നത്. മോദി ഗ്യാരണ്ടി നുണ പറച്ചിൽ, ഇലക്ട്ര ബോണ്ട് തുടങ്ങിയുള്ള അഴിമതി, ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെ സപ്പോർട്ട് ചെയ്യുന്ന മനോഭാവം രീതികൾ. എത്രയെത്ര പറയാനിരിക്കുന്നു. അതിനേക്കാൾ 100 ഇരട്ടി ഭേദമായിരുന്നില്ല കോൺഗ്രസ് പാർട്ടിയുടെ ഭരണം. ചൈനയെയും, നോർത്ത് കൊറിയയും, റഷ്യയും , അവിടങ്ങളിൽ നടക്കുന്ന ഇരുമ്പുമറ ഇന്ത്യയിലും വരണമെന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? തമ്മിൽ ഭേദം രാഹുൽഗാന്ധി തന്നെ. സാധാരണക്കാരോടൊപ്പം, യാതൊരു ഭയവും ഇല്ലാതെ യാത്ര ചെയ്യുന്ന രാഹുൽ തന്നെ വരണം. ആ കുടുംബത്തിൻറെ ത്യാഗങ്ങൾ മറക്കരുത്. മുത്തശ്ശി ഇന്ദിരാഗാന്ധി വെടികൊണ്ട് രാജ്യത്തിനായി മരിച്ചു അതുപോലെ രാജീവ് ഗാന്ധിയും ബോംബിനിരയായി മരിച്ചു. സോണിയ ഗാന്ധിക്ക് പ്രൈം മിനിസ്റ്റർ ആകാനുള്ള അവസരം കൈവെന്നിട്ടും അവർ മാറിനിന്ന് പാർട്ടിയെ നയിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതിൽ ലോകത്ത് ആർക്കും പ്രതിഷേധിക്കാം. അത് അനീതിയല്ലേ? അത് ഇന്ത്യയുടെ മാത്രം ഒരു ഇന്റേണൽ പ്രശ്നമല്ല. ഇന്ത്യക്കാരും ലോകത്തെവിടെയും താമസിക്കുന്നുണ്ട്. ഇപ്പോൾ ലോകം തന്നെ ഒരു ഗ്ലോബൽ വില്ലേജ് മാതിരിയാണ്. അനീതി അക്രമം എവിടെ കണ്ടാലും ജനങ്ങൾ പ്രതിഷേധിക്കണം. ആട്ടെ ചോദിക്കട്ടെ, അമേരിക്കൻ പ്രസിഡണ്ടിനെ എതിരായി, അമേരിക്കയിലെ പല നടപടികൾക്കും എതിരായി, ഇന്ത്യ ഗവൺമെൻറ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ലേ? ഇന്ത്യയില് കേരളം ഉൾപ്പെടെ പല തെരുവുകളിലും അമേരിക്കക്കും അമേരിക്കക്കും പ്രസിഡണ്ടിനും എല്ലാം എതിരായി ജാഥയും, പ്രക്ഷോഭനങ്ങളും സംഘടിപ്പിച്ച ചരിത്രം ഓർക്കുന്നില്ലേ? അതിനാൽ സാം നിലമ്പള്ളി സാറിന് മാത്രമുള്ള ഒരു മറുപടിയായിട്ടല്ല ഇവിടെ മത്തായി ചേട്ടൻ പ്രതികരിക്കുന്നത്. പല കഴമ്പില്ലാത്ത പല അഭിപ്രായങ്ങൾക്കും, ഉണ്ടയില്ല വെടികൾക്കും എതിരെയാണ് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഈ മത്തായി ചേട്ടൻ പ്രതികരിക്കുന്നത്? അന്ത്യശ്വാസം വലിക്കുന്നത് വരെ പ്രതികരിച്ചു കൊണ്ടേയിരിക്കും. നന്മയ്ക്ക് നീതിക്കുവേണ്ടി പോരാടും. ഏത് ഇടി വന്നാലും എനിക്ക് ഭയമില്ല. കാരണം എൻറെ മടിക്ക് കനമില്ല. പിന്നെ എനിക്ക് ഒരു പദവിയും വേണ്ട, FOMA Fokana മലയാളി സാഹിത്യം ഒന്നിനും എനിക്കൊരു പദവിയും വേണ്ട. ഒരു പദവിയും ഇല്ലാതെ സാധാരണക്കാർക്ക് വേണ്ടി, പാവപ്പെട്ടവർക്ക് വേണ്ടി, മത്തായി ചേട്ടൻ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന രീതിയിൽ എഴുതിക്കൊണ്ടിരിക്കും, വിറയാർന്ന കൈകളോടെ കുത്തിക്കുറിച്ചു കൊണ്ടിരിക്കും. എന്ന് എളിയവനായ വയസ്സൻ മത്തായി ചേട്ടൻ.
Jacob
2024-03-27 19:14:40 News
2024-03-27 19:14:40 News
America has 2 tier justice system. Hunter Biden receives preferential treatment because his last name is Biden.
സുഗുണൻ ചെളിക്കുഴിയിൽ
2024-03-27 18:02:03 News
2024-03-27 18:02:03 News
ഇനിയും ഇതുപോലെ ലേഖനങ്ങൾ എഴുതി സ്വന്തം കഴിവുവെളിപ്പെടുത്തുക താങ്കളെ പോലുള്ളവരെ മോദിജിയ്ക്കു ആവശ്യം ആണ് അനിൽ ആൻ്റണി, പി സി ജോർജ് തുടങ്ങിയ മഹാന്മാരുടെ പിൻഗാമിയാകുക.ഇന്ത്യയെ രക്ഷിക്കാൻ താങ്കളുടെ ലേഖനത്തിനു കഴിയും. പക്ഷെ താങ്കൾ അമേരിക്കയിൽ തന്നെ ജീവിച്ചോണം അങ്ങനെ ആകുമ്പോൾ ലേഖനം എഴുതാൻ ഒരു സുഖം കിട്ടും ഇന്ത്യയിൽ ആകുമ്പോൾ ഈ സുഖം കിട്ടാൻ സാധ്യത കുറവാ പേരു സാം എന്നായതുകൊണ്ടു നോർത്ത് ഇന്ത്യയിൽ പോകുമ്പോൾ സൂക്ഷിച്ചുപോകുക.
Abraham Thomas
2024-03-27 17:19:05 News
2024-03-27 17:19:05 News
Mr. Sam Nilampallil know nothing about BJP, RSS or Modi and the gangs. Shame on you to right about Mr Arvind Kejriwal.
Jayan varghese
2024-03-27 17:09:23 News
2024-03-27 17:09:23 News
യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ട് എളിമയുടെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും മാതൃകയാവാനാണ് ഈ ശുശ്രൂഷയെങ്കിൽ തങ്ങൾ ഉൾപ്പടെയുള്ള എല്ലാവര്ക്കും വേണ്ടിയുള്ള പ്രാർത്ഥനയായ പള്ളിക്കുർബാനയെന്ന ഒരു മണിക്കൂർ ജോലിക്ക് അഞ്ഞൂറ് മുതൽ ആയിരം ഡോളർ വരെയുള്ള ഫീസ് ഈടാക്കാതെ അത് സൗജന്യമായി നിർവഹിച്ചു കൊണ്ട് ആദ്യം മാതൃക കാണിക്കുകയാണ് വേണ്ടത്. ജയൻ വർഗീസ് .