ജെജി തയ്യില്‍ ചിറ, 56, കാനഡ

Published on 13 December, 2021
ജെജി തയ്യില്‍ ചിറ, 56, കാനഡ

ടൊറന്റൊ: ജോയി തയ്യില്‍ ചിറയുടെ ഭാര്യ ജെജി തയ്യില്‍ ചിറ, 56, ഡിസംബര്‍ 9-നു അന്തരിച്ചു. കാന്‍സര്‍ ചികില്‍സയിലായിരുന്നു. ജോസഫ് കട്ടത്തറയുടെയും അന്നമ്മയുടെയും പുത്രിയാണ്.

മക്കള്‍: ജോബിന്‍, അലിഷ്യ.
സഹോദരര്‍: ജെസി, ബിജു, ബിനു, ജിഷ & ജീന കട്ടത്തറ.

സംസ്‌കാര ശുശ്രൂഷ: ഡിസംബര്‍ 13, രാവിലെ 11 മണി, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്, 115 അയോണ്‍ വ്യു റോഡ്, സ്‌കാര്‍ബറോ

തുടര്‍ന്ന് സംസ്‌കാരം ക്രൈസ്റ്റ് ദി കിംഗ് കാത്തലിക്ക് സെമിത്തേരി, 7770 സ്റ്റീല്‍സ് അവന്യു ഇ, മര്‍ഖം, ഒന്റാറൊയൊ, എല്‍6ബി 1എഃ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക