ഷൈനി സജി, 56, ഫ്ലോറിഡ

Published on 27 December, 2021
ഷൈനി സജി, 56, ഫ്ലോറിഡ
ഫ്ലോറിഡ: സജി കറുകക്കുട്ടിലിന്റെ ഭാര്യ   ഷൈനി സജി കറുകക്കുട്ടിൽ (56)  താമ്പായിൽ അന്തരിച്ചു. പൂത്തറ കുടുംബാംഗമാണ്.

മക്കൾ: മെറിൻ കൈമൂലയിൽ (താമ്പ); അമീൻ

സഹോദരങ്ങൾ: തോമസ് & ലൂസി പൂത്തറ; പരേതനായ ലൂക്കോസ്  & മേരി പൂത്തറ; പരേതയായ ലില്ലിക്കുട്ടി എബ്രഹാം മാമ്പുഴക്കൽ; ബാബു & ആൻസി പൂത്തറ (താമ്പ); ജോളി & രാജു വെട്ടുപാറപ്പുറത്ത് (താമ്പ)

പൊതുദര്ശനവും സംസ്കാര  ശുശ്രൂഷയും ഡിസംബർ 28-ന് ചൊവ്വ: പൊതുദർശനം രാവിലെ  9 മുതൽ 11 വരെ; സംസ്കാര ശുശ്രുഷ 11 മാണി: സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ചർച്ച് 3920 S. Kings Ave, Brandon-ൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക