തടിക്കൽ തോമസ് (അച്ചൻകുഞ്ഞ് –74) ഷിക്കാഗോ

Published on 24 December, 2021
തടിക്കൽ തോമസ് (അച്ചൻകുഞ്ഞ് –74) ഷിക്കാഗോ
ഷിക്കാഗോ: ആറന്മുള സ്വദേശി തടിക്കൽ തോമസ് (അച്ചൻകുഞ്ഞ് –74) ഷിക്കാഗോയിൽ അന്തരിച്ചു. ഇന്റർനാഷണൽ പെന്റക്കൊസ്റ്റാൾ അസംബ്ലി ഓഫ് ചിക്കാഗോ അംഗമാണ്.

ഭാര്യ: ലിസി. 
മക്കൾ: ജേക്കബ്, ജെന്നി, ജാക്കി. മരുമക്കൾ: സോണിയ തോമസ്, സുനിൽ ഫിലിപ്പ്.

പൊതുദർശനം: ഡിസംബർ 26  ഞായർ 4:30-നു കൊളോണിയൽ ഫ്യുണറൽ ഹോം, നൈല്സ്, ഇല്ലിനോയി 

സംസ്കാര ശുശ്രുഷ ഡിസം.  27 തിങ്കൾ  രാവിലെ 10 ന്  കൊളോണിയൽ ഫ്യുണറൽ ഹോം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക