അഗസ്റ്റിന്‍ (79) ഒന്റാരിയോ

Published on 02 January, 2022
അഗസ്റ്റിന്‍ (79) ഒന്റാരിയോ
ഒന്റാരിയോ (കാനഡ):  പുളിക്കീല്‍ (വില്ലറ) പൈലി കുര്യാക്കോസിന്റെ  മകന്‍ അഗസ്റ്റിന്‍ (79) അന്തരിച്ചു.  ഭാര്യ:ലിസി. മക്കള്‍ : എലിസബത്ത്, ജിം, ട്രീസ, ആഷ്‌ലി.

സംസ്‌കാരം ചൊവ്വാഴ്ച 10ന്  ഒന്റാരിയോയിലെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക