മത്തായി മാത്യൂസ്, 83, ഷിക്കാഗോ

Published on 05 January, 2022
മത്തായി മാത്യൂസ്, 83, ഷിക്കാഗോ
ഷിക്കാഗോ: തിരുവല്ല കല്ലൂപ്പാറ മേലേക്കൂറ്റ് മത്തായി മാത്യൂസ് (ബേബി - 83)   ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മാത്യൂ മുവാറ്റുപുഴ കടമറ്റം പുതുശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ: ജോസഫ് - ഷെറിൻ മാത്യൂസ്, ടോണി, അഞ്ജു - അനൂപ് (മകൻ: എലിജാ), അലീസാ - അമർ  
 
 ജെയിംസ്  - ഡീ മാത്യുസ്, ഷെയ്ൻ, ലൂക്ക്    

 പ്രദീപ് - ജെസീക്ക പൗലോസ് ,റയൻ,ആംബർ    

(എല്ലാവരും ഷിക്കാഗോ )

പൊതുദർശനവും സംസ്കാര ശുശ്രൂഷയും : ജനുവരി 6 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ ; സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് കത്തീഡ്രൽ, ബെൽവുഡ് (315, 27th Ave, Bellwood, IL 600104)
 .
ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 12:45 ന് ഈഡൻ മെമ്മോറിയൽ  പാർക്ക് സെമിത്തേരിയിൽ (9851, Irving Park Rd, Schiller Park, IL 60176) നടത്തപ്പെടും.
 
കൂടുതൽ വിവരങ്ങൾക്ക്,

തോമസ് തോമസ് (തമ്പി - ഹൂസ്റ്റൺ ) - 281 253 1014

news:  ജീമോൻ റാന്നി  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക