ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസ്

Published on 09 January, 2022
ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസ്
ഡാളസ് :  ഇല്ലിക്കൽ ജോസഫ് ചാക്കോ (71) അമേരിക്കയിലെ ഡാളസ്സിൽ  നിര്യാതനായി.

ഭാര്യ:ചാതേലിവീട്ടിൽ ലിസി.

മക്കൾ: ജോമോൻ ചാക്കോ, ജോസ്‌ന എബി ജോൺ, ജെസ്സീന ജോർജി വർഗീസ്. മരുമക്കൾ: സിമി ബേബി, എബി ജോൺ, ജോർജി വർഗീസ്.

അനുസ്‌മരണ സമ്മേളനം:ജനു. 12 വൈകിട്ട് 6.30 മുതൽ 8.00 വരെ

സ്ഥലം:Eastgate Funeral Home, 1910 Eastgate Dr, Garland, TX 75041 .

സംസ്കാര ശുശ്രൂഷ: ജനു. 13 രാവിലെ 10.30 മുതൽ
സ്ഥലം:Charles W. Smith and Sons Funeral Home, 2343 Lake Rd, Lavon, TX 75166

തുടർന്ന്  12:30 നു Lakeview Cemetery, 2343 Lake Rd, Lavon, TX 75166 ൽ സംസ്കാരം നടക്കും.

സംസ്ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടീവി യിൽ ലഭ്യമാണ് www.provisiontv.in

റിപ്പോർട്ട്: പി പി ചെറിയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക