ചാക്കോ വർഗീസ് (77) ഫിലഡൽഫിയ

Published on 25 April, 2022
ചാക്കോ വർഗീസ്  (77) ഫിലഡൽഫിയ

ഫിലഡൽഫിയ: ഓതറ പൊയ്കയിൽ ചാക്കോ വർഗീസ് (77) ഫിലഡൽഫിയയിൽ നിര്യാതനായി.

ഭാര്യ: ശോശാമ്മ വർഗീസ് (നിരണം ചേരുവാക്കൽ കുടുംബാംഗം).

മക്കൾ:സൂസൻ വർഗീസ്, സുമ പെൻറോസ്, ജെയിംസ് വർഗീസ് (സുനിൽ) മരുമകൻ: ജയിംസ് പെൻറോസ്.

സഹോദരർ: പരേതനായ സി സി തോമസ്, പരേതനായ പി സി കുര്യൻ (ജോണി),  മറിയാമ്മ ചാക്കോ (തങ്കമ്മ),  മാത്യൂസ് പി ചാക്കോ (തമ്പാൻ), (എല്ലാവരും കേരളത്തിൽ), തോമസ് പൊയ്കയിൽ (ബാബുക്കുട്ടി, ഫിലഡൽഫിയ).

ഇൻ ലോസ്: ഫീലിപ്പോസ് ചെറിയാൻ (ഫിലഡൽഫിയയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബാബു സാർ), ചെറിയാൻ സി ചേരുവാക്കൽ (കുഞ്ഞ്), സി സി അച്ചാമ്മ (ഡാളസ്).

കൊച്ചുമക്കൾ: നെയ്ത്ത്ൺ, മറിയ,  ജിമ്മി, ആൻഡ്രൂ, ജോൺപോൾ.

ഏപ്രിൽ 28,  വ്യാഴാഴ്ച, രാവിലെ 9:30 മുതൽ മുതൽ 11:30 വരെ, ഫിലഡൽഫിയ അസെൻഷൻ മാർത്തോമാ ചർച്ചിൽ (നോർത്ത് ഈസ്റ്റ് അവന്യൂ ഫിലഡൽഫിയ, 19116), സംസ്കാരശുശ്രൂഷകൾ (ഫ്യൂണറൽ സർവീസുകൾ Final Viewing,  തുടർന്ന് Procession to Cemetery).

ഏപ്രിൽ 28,  വ്യാഴാഴ്ച, രാവിലെ 11: 30,  സംസ്കാരം (interment): ലോൺ വ്യൂ സെമിത്തേരി, 500  ഹണ്ടിംഗ്ടൺ പൈക്ക്, ജെൻകിൻ ടൗൺ, പെൻസിൽവേനിയ 190 46. 

കൂടുതൽ വിവരങ്ങൾക്ക് ഫീലിപ്പോസ് ചെറിയാൻ (215-605-73 10), സുനിൽ (267-  467- 0053)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക