അഡ്വ. കെ. വി. ജോണ്‍ (82) ഷിക്കാഗോ

Published on 14 May, 2022
അഡ്വ. കെ. വി. ജോണ്‍ (82) ഷിക്കാഗോ
ഷിക്കാഗോ: കുമരകം  കൊച്ചുപറമ്പില്‍  അഡ്വ. കെ. വി. ജോണ്‍ (82)  ഷിക്കാഗോയില്‍ അന്തരിച്ചു.  ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡണ്ടാണ് 

ഭാര്യ മറിയക്കുട്ടി ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുടുംബാംഗം. മക്കള്‍: ഷാജി, ലിസ്.

സഹോദരങ്ങള്‍. പരേതരായ കെ. വി. തോമസ്, കെ. വി. ജേക്കബ്, കെ. വി. ജോര്‍ജ്, കെ. വി. ജോസഫ്. 

പൊതുദർശനം: മെയ് 17, ചൊവ്വാഴ്ച  വൈകിട്ട് 5  മുതൽ 9  വരെ: കൊളോണിയൽ ഫൂണറൽ ഹോം, നൈൽസ്. സംസ്കാര ശുശ്രൂഷ : മെയ് 18 ബുധനാഴ്ച രാവിലെ 10 മണി:  സെന്റ് കാതറിൻ കാത്തലിക് ചർച്ച് )3535 Thornwood Ave Glenview.)
തുടർന്ന് നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ സംസ്കാരം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക