വടക്കെതുരുത്തുവേലില്‍ വി.എല്‍ ഉതുപ്പ്, നീറിക്കാട്

Published on 13 August, 2022
വടക്കെതുരുത്തുവേലില്‍ വി.എല്‍ ഉതുപ്പ്, നീറിക്കാട്
നീറിക്കാട്: വടക്കേതുരുത്തുവേലിൽ വിദ്യാഭ്യാസ വകുപ്പ് റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഓഫിസർ വി.എൽ.ഉതുപ്പ് (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കൈപ്പുഴ ചാമക്കാല ഗ്രേസി ഉതുപ്പ് (റിട്ട. പ്രധാനാധ്യാപിക). മക്കൾ: സ്മിത ജോൺസൺ (യുഎസ്), സുനിത ജോജോ (ഓസ്ട്രേലിയ), സുജിത ലൂക്കോസ് (കാനഡ). മരുമക്കൾ: ജോൺസൺ അമ്മഞ്ചേരി (വടകര), ജോജോ മുളയാനിക്കുന്നേൽ (കരിങ്കുന്നം), മെറിൻ സുജിത് മുളയാനിക്കുന്നേൽ (കരിങ്കുന്നം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക