ഫൊക്കാനയെ നയിക്കാൻ യുവത്വവും മികവും കൈമുതലായി  ഡ്രീം ടീം; സജിമോൻ ആന്റണിയുടെ ഉജ്വല നേത്രുത്വം  

ഫൊക്കാനയെ നയിക്കാൻ യുവത്വവും മികവും കൈമുതലായി  ഡ്രീം ടീം; സജിമോൻ ആന്റണിയുടെ ഉജ്വല നേത്രുത്വം  

യുവത്വവും മികവും ഫൊക്കാനയെ നയിക്കാൻ മുന്നോട്ടു വരുന്ന അപൂർവ കാഴ്ചയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീം സംഘടിപ്പിച്ച  മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമത്തിൽ വ്യക്തമായത്. ക്വീൻസിൽ ഫൊക്കാനക്കു  തുടക്കമിട്ട കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഹാളിൽ ചേർന്ന സമ്മേളനത്തിൽ  വിദ്യാഭ്യാസരംഗത്തും ജോലിയിലും വ്യത്യസ്തമായ വലിയ സ്ഥാനങ്ങൾ വഹിക്കുന്ന ഊർജസ്വലരായ ഒരു പറ്റം പേരാണ്  സംഘടനയെ നയിക്കാൻ അണിനിരന്നത്. സംഘടനകളുടെ ചരിത്രത്തിൽ തന്നെ ഇത് അപൂർവമായി