മിസ്സ് ഫൊക്കാന ജെയിൻ തെരേസ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു
സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി 2022 മിസ്സ് ഫൊക്കാനയും, 2018 ലെ ഫൊക്കാനയുടെ കലാതിലകവും , പ്രശസ്ത നർത്തകിയും കലാ- സംസ്കാരിക പ്രവർത്തകയുമായ ജെയിൻ തെരേസ മത്സരിക്കുന്നു.