അബുദബി ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങിയെന്ന് പരാതി
അബുദാബി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലു .അബുദാബി ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങിയെന്ന് പരാതി