Image

സംഭവിക്കുന്നത് സകാരണം - കവിത [പ്രൊഫസര്‍(ഡോ:) ജോയ് ടി.കുഞ്ഞാപ്പു, D.Sc., Ph.D.]

പ്രൊഫസര്‍(ഡോ:) ജോയ് ടി.കുഞ്ഞാപ്പു, D.Sc., Ph.D Published on 15 June, 2015
സംഭവിക്കുന്നത് സകാരണം - കവിത [പ്രൊഫസര്‍(ഡോ:) ജോയ് ടി.കുഞ്ഞാപ്പു, D.Sc., Ph.D.]
മേപ്പിള്‍ സ്ട്രീറ്റിലെ പ്രഭാത നിഴല്‍
കുറിയിട്ടു കുനിഞ്ഞ തളിലിലക്കിളിര്‍പ്പ്
ഒസന്തത്തിലും വേനലിലും ഒരേ നീളം- 
അയനവും കോണും അിറയാത്ത ആദിത്യന്‍

കവിതയുടെ ബാക്കി വായിക്കുവാന്‍ പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക……



സംഭവിക്കുന്നത് സകാരണം - കവിത [പ്രൊഫസര്‍(ഡോ:) ജോയ് ടി.കുഞ്ഞാപ്പു, D.Sc., Ph.D.]
Join WhatsApp News
വായനക്കാരൻ 2015-06-15 19:34:37
വാക്കിന്റെ സമ്പത്ത്  
വ്യർഥമാക്കുന്ന
അസംബന്ധ സമ്മന്തങ്ങൾ
ആശയ ബന്ധങ്ങളിലെത്താതെ
നാഡീകോശ സന്ധികളിൽ
ബന്തു പ്രഖ്യാപിച്ച
അർത്ഥ സംബന്ധ
സന്ധിവേദനാ സംഭവം.

വിദ്യാധരൻ 2015-06-16 12:40:53
വായനക്കാരാ നിങ്ങളെക്കുറിച്ച് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ആധുനിക കവിതകൾ വായിച്ചു നിങ്ങളുടെ സന്ധികൾ ഇളകി തുടങ്ങിയിരിക്കുന്നു.  ഒരു സമാസം അത്യാവശ്യം ആയിരിക്കുന്നു 
വായനക്കാരൻ 2015-06-16 22:13:21
സന്ധികളെ ശുദ്ധീകരിക്കുന്ന ഒരു സ്വേദക്രിയയായിരുന്നു വിദ്യാധരാ. ഇപ്പോൾ ആശ്വാസമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക