* വൈറ്റമിന്‍ സി, ഡി, ബി കോംപ്ലക്സ് എന്നിവ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം.
* ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം കഴിക്കാം
* വറുത്തും കൂടുതല്‍ എണ്ണ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കണം
* വീടിനകത്തു ചെറിയ വ്യായാമങ്ങള്‍ ചെയ്യാം
* ധാരാളം വെള്ളം കുടിക്കുക
* 8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക
* പള്‍സ് ഓക്സിമീറ്ററില്‍ പരിശോധന നടത്തുമ്പോള്‍ ലെവല്‍ 95ല്‍ താഴെ പോകുകയാണെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം.
* പനി, വയറിളക്കം, കടുത്ത ക്ഷീണം എന്നിവയുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണില്‍ വിളിക്കുമ്പോള്‍ അറിയിക്കണം.