Image

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

Published on 04 August, 2021
കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

Join WhatsApp News
Soman Panikkar 2021-08-06 13:04:16
trump is going to get lots of attention and TV rating. the Justice Department ruled that the IRS must grant Congressional investigators access to former illicit elected by Russia but impeached twice Capitol attacker Donald Trump’s tax returns. However, Trump should be more concerned about the criminal investigation being conducted against him by Manhattan’s district attorney, according to Bloomberg editor Tim O’Brien. O’Brien, a Trump biographer who has seen previous tax documents belonging to the ex-president before he ran for office, that trump would be worried about the possibility of being dragged to jail in an orange jumpsuit. “I think the Manhattan DA’s investigation is still the most perilous for him; that is a criminal investigation that is still a possibility that there is an orange jumpsuit waiting for Donald Trump at the end of that process,” O’Brien told CNN host Jim Sciutto on Monday. “I don’t anticipate getting there, there is a lot of evidence that needs to come into the public record before that occurs.” He then addressed the impact Trump’s legal problems could have in the election. “I don’t know that any of his core supporters would care about any of this,” the journalist said. “I think the real issue is what do traditional conservative Republicans and moderate voters think about it in a general election and that is really the meat of the issue.”
Sam Thomas 2021-08-06 16:04:35
Elections Expert Seth Keshel Releases National Fraud Numbers: Finds 8.1 Million Excess Votes in 2020 US Election, Affirms Trump Won PA, MI, WI, NV, AZ, GA and MN
Coron Mani 2021-08-06 16:09:01
Democrats Advance Plot to Allow Illegal Aliens to Work in the United States Congress.
ജീസസ് പോകണം 2021-08-06 17:29:59
'' നിങ്ങൾ സർവ്വവ്യാപി ദൈവത്തിൻറ്റെ നിരീക്ഷണത്തിലാണ്- *1] സർവ വ്യാപിയായ ദൈവങ്ങളെ കാത്തു സൂക്ഷിക്കുവാനും അവയുടെ ഭക്തരുടെ വസ്തുക്കൾ സൂക്ഷിക്കുവാനും -'' നിങ്ങൾ സർവ്വവ്യാപി ദൈവത്തിൻറ്റെ നിരീക്ഷണത്തിലാണ്''- എന്ന ബോർഡ് കാണുന്നില്ല. പകരം നിങ്ങൾ സി സി റ്റി വിയുടെ നിരീക്ഷണത്തിലാണ് എന്ന ബോർഡ് ആണ് കാണുന്നത്. *2] സ്ത്രീ പുരുഷന് തുല്ല്യമാണ് എന്ന് വെറുതെ പറഞ്ഞാൽ മതിയോ? ജാതി മത വിഭാഗ ചിന്തകളിലും നിയമങ്ങളിലും മാറ്റങ്ങൾ ഉണ്ടാവണ്ടേ? *3] മഴ മേളിൽ നിന്നും കീഴോട്ട് വീഴുന്നത് ഭൂമി പരന്നത് കൊണ്ടല്ലേ? ഭൂമി ഇപ്പോൾ ഭുഘോള പടത്തിൽ കാണുന്നതുപോലെയാണ് എങ്കിൽ ദക്ഷിണ മേഖല പ്രദേശങ്ങളിൽ മഴ താഴെനിന്നും മേലോട്ട് അല്ലെ വീഴേണ്ടത്? *4] ബസ്സിൻറ്റെ പേര് -ജീസസ്- എന്നാണ്. ജീസസ് സ്റ്റാൻഡ് വിട്ടു പോകണം എന്ന് അനൗൺസ് ചെയ്യാമോ? *5] വയസാകുമ്പോൾ കട്ടിലിൽത്തന്നെ ഇരുന്നാൽ 'പൊരുന്ന ഇരിക്കുന്നു എന്ന് മരുമകൾ പറഞ്ഞാൽ നിങ്ങൾ എന്തുചെയ്യും? *6 ] സിനിമയുടെ പേര് ജീസസ്, ഇനി അടുത്ത സിനിമയുടെ പേര് മുഹമ്മദ് എന്ന് ഇട്ടാൽ ....? *7 ] ഭ്രാന്തൻമാരുടെ അടുത്ത് തമാശ പറയാൻ ശ്രമിക്കരുത്. *8 ] During Monday’s edition of ABC’s “The View,” Donald Trump’s niece, Mary Trump slammed trump as “the worst among us” as she expressed her reaction to his election in 2016. *9 ] മതങ്ങളാണ് ജനപ്പെരുപ്പത്തിന് ഇപ്പോൾ വിത്ത് വിതക്കുന്നതു. ജനപെരുപ്പിൻറ്റെ ഗുണം കൊയ്യുന്നതും മതവും രാഷ്ട്രീയവും ആണ്. ദരിദ്രരായി ജനിച്ചു മരിക്കുന്ന അനുയായികളാണ് അവരുടെ ശക്തി. *10] coron mani & sam thomas are spreading false news like their liar hero. -ചാണക്യ സൂത്രങ്ങൾ
പൗലോസ് ന്യൂജേഴ്സി 2021-08-08 20:10:29
ഈ ഡിബേറ്റ് മുഴുവനായി ഞാൻ ശ്രദ്ധിച്ചു കേട്ടു. ഇതിൻറെ തലക്കെട്ടിൽ നിക്ഷേപ സൗഹാർദം ഇല്ലായ്മ എന്ന തലക്കെട്ട് ആണ് കൊടുത്തിരിക്കുന്നത് എങ്കിലും, പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തെ പറ്റിയും പ്രവാസികളുടെ നാട്ടിലെ സ്വത്ത് വകകൾ കൈകാര്യം ചെയ്യുന്നതിനെ പറ്റിയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രത്യേകമായി നാട്ടിലെ രാഷ്ട്രീയക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും നേരിടുന്ന നൂറു തടസ്സങ്ങളെ പറ്റിയാണ് ഇതിൽ പലരും സംസാരിക്കുന്നത്. അനേക തടസ്സങ്ങൾ അനുഭവിച്ച എനിക്കും ഇതെല്ലാം ശരിയാണെന്ന് പറയാൻ പറ്റുകയുള്ളൂ. ഇതെല്ലാം ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെയാണ്. ഇതിൽ ഇവർ ഭരണകക്ഷി എന്ന് പ്രതിപക്ഷം എന്നോ ഒന്നും പറയുന്നില്ല. എല്ലാ കക്ഷിക്കാർ ക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട് എന്നാണ് ഈ ഡിബേറ്റ് ഫോറം കാർ പറയുന്നത് അതിലെന്താണ് തെറ്റ്. വല്ലപ്പോഴുമെങ്കിലും ഇത്തരം കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യുന്ന ആരായാലും അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. നൂറുനൂറ് ചോട്ടാ കമ്പനിക്കാരെ കെട്ടുകെട്ടിച്ച കഥകളാണ് അധികവും രണ്ടോ മൂന്നോ മൾട്ടിനാഷണൽ മുതലാളി കമ്പനികളെ കൈക്കൂലി വാങ്ങിയോ അല്ലാതെയോ പ്രോത്സാഹിപ്പിച്ച കഥപറഞ്ഞ് വീമ്പിളക്കരുത്. ഇവിടെ അദാനിക്ക് ഒക്കെ ഇൻവെസ്റ്റ്മെൻറ് നടത്താൻ യാതൊരു വിഷമവുമില്ല പാവപ്പെട്ട കുഞ്ഞൻ കമ്പനിയുടെ ആൾക്കാർ വിഷമത്തിലാണ്. എത്ര ആത്മഹത്യയുടെ കഥകളാണ് കേൾക്കുന്നത്. ദയവായി ഒന്നും പാർട്ടീസ് രാഷ്ട്രീയമായി മാത്രം ചിന്തിക്കരുത്. എല്ലാ ഇടത്തും തുറന്നു സമീപനമാണ് ആവശ്യം. പാർട്ടി നേതാവ് പറയുന്നത് വേദവാക്യം എന്ന് മാത്രം ദയവായി കരുതരുത്. ലേഖനത്തെയോ, വീഡിയോ വെറും തലക്കെട്ട് മാത്രം കണ്ടു തെറ്റിദ്ധരിക്കരുത്. തലക്കെട്ടിൽ എന്തിൻറെ ആണെങ്കിലും തലക്കെട്ട് തലക്കെട്ടിൽ മുഴുവനായി വിവരണം സാധ്യമല്ലല്ലോ. അതിനാൽ ലേഖനം ആയാലും വീഡിയോ ആയാലും മുഴുവനും വായിക്കുക ശ്രദ്ധിക്കുക അതായിരിക്കും നല്ലത് എന്ന് ഈ വിനീതനു തോന്നുന്നു.
Varghese thurthikattil 2021-08-13 18:32:43
Please visit the following news link from emalayalee. https://www.emalayalee.com/vartha/243273 This type of corruption is rampant in Kerala and in India. So this debate is real and appropriate. Some partymen and some corrupted people are up in the arms with the real victims. May be they are also part of the corruption. They do not admit their faults. They try to find out the faults with the real people, the real pravasis. Continue discussion and fight against corruption. The people are with you. Without fear bring out the truth. Do not giveout your whereabouts because they are trying to to shut your mouth and trap you. Without any political affiliation we all have to fight for our rights as pravasis, against nef glect and corruption.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക