Image

ലവ് ജിഹാദ് എങ്ങനെ തടയാം? (അമേരിക്കൻ തരികിട-200)

Published on 21 October, 2021
ലവ് ജിഹാദ് എങ്ങനെ തടയാം? (അമേരിക്കൻ തരികിട-200)
Join WhatsApp News
TRUTH is out 2021-10-21 15:15:21
Parnas and Kukushkin are on trial in Manhattan, accused of funneling foreign money into U.S. political campaigns in an attempt to buy favorable treatment for a fledgling marijuana business. Parnas and Fruman, who pleaded guilty in the case in September, are perhaps best known for their roles assisting President Donald Trump’s personal lawyer, Rudy Giuliani, as he led a shadow campaign in 2018 and 2019 to pressure Ukraine to investigate President Joe Biden, then a leading Democratic presidential candidate. But a trove of messages presented at the trial show how easily Parnas and Fruman ingratiated themselves into Trump’s orbit using campaign contributions and the promise of more to follow. Almost immediately, the messages suggest, they used their new proximity to power as currency to advance their own business interests. There is little doubt that Parnas genuinely wanted to help Republican candidates. But the messages suggest he saw the donations largely as a pathway to political connections, and that he and Fruman used those connections to persuade Kukushkin and Andrey Muraviev, a Russian tycoon, to give them more money. An indictment in the case charges Parnas and Kukushkin with conspiring to make political donations to two state candidates in Nevada using money from Muraviev. And Parnas lied about the source of a $325,000 donation to a pro-Trump super PAC, prosecutors have said.
മുത്താ നിക്കാഹ് 2021-10-23 15:41:22
വ്യഭിചരിക്കുന്നതിനുവേണ്ടി നടത്തുന്ന അറബിക്കല്യാണമെന്ന മുത്താ നിക്കാഹ് കഴിക്കാൻ സൗദി, ഒമൻ, ഖത്തർ എന്നിവടങ്ങളിൽ നിന്നു വന്ന വൃദ്ധരായ എട്ട് ഷെയ്‌ഖുമാരെ ഓൾഡ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. അവർക്കുവേണ്ടി മാമാപ്പണിയെടുത്ത നാല് മുസ്‌ലിം പണ്ഡിതരെയും അഞ്ചു ബ്രോക്കർമാരെയും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പുയ്യാപ്ലമാരിൽ വടികുത്തി നടക്കുന്ന എൺപത് വയസ്സുള്ള വൃദ്ധർ വരെയുണ്ട്. നിശ്ചിത ദിവസത്തേയ്‌ക്കോ സമയത്തേയ്ക്കോ മാത്രം വ്യഭിചാരിക്കാൻ വേണ്ടി നടത്തുന്നതാണ് നിക്കാഹ് മുത്തായെന്ന അറബിക്കല്യാണം. ഇതിന് സാക്ഷികളോ പെൺകുട്ടിയുടെ രക്ഷിതാവിന്റെ അനുവാദമോ ആവശ്യമില്ല. കരാർ സമയം കഴിഞ്ഞാൽ അറബികൾ തിരിച്ചുപോകും. ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾ ഉപ്പാ ആരെന്നുപോലും അറിയാതെ സാമൂഹ്യദ്രോഹികളായി ഇവിടെ ജീവിക്കും. കേരളത്തിലും ഇത് വ്യാപകമായി നടക്കുന്നുണ്ട്
പ്രാചീന മനുഷ്യൻ 2021-10-23 15:47:53
നമ്മുടെ തലച്ചോറിൽ ഇപ്പോഴും വേട്ടക്കാരൻ ആവാൻ കൊതിക്കുന്ന ഒരു പ്രാചീന മനുഷ്യൻ ഒളിഞ്ഞിരുപ്പുണ്ട്. കുറഞ്ഞത് ഒരു 200 വർഷം മാത്രമേ ആയിട്ടുള്ളു നമ്മൾ കൃത്യമായും ഭക്ഷണം ലഭിക്കുന്ന ജീവികൾ ആയി തീർന്നിട്ട്. മനുഷ്യർ കൃഷി കണ്ടുപിടിച്ചിട്ട് ഏതാണ്ട് 10,000 വർഷവും. ഇത്‌ മനുഷ്യ വംശത്തിന്റെ (homo species) വളരെ ചെറിയ ഒരു കാലഘട്ടം മാത്രം ആണ്. എന്നാൽ അവൻ അവന്റെ ബഹുഭൂരിഭക്ഷം വർഷവും കാട്ടിൽ മറ്റ് ജീവകളെ പോലെ തന്നെ വേട്ടയാടി ജീവിച്ചവർ ആണ്, അതുകൊണ്ട് തന്നെ കൃഷിയുടെ കണ്ടുപിടുത്തതിന് മുമ്പുള്ള ഈ വലിയ കാലഘട്ടത്തിന്റെ സ്വാധീനം ഇന്നും മനുഷ്യ മസ്‌തിഷ്‌കം കൈവിട്ടിട്ടില്ല. നമ്മുടെ ഭക്ഷണ രീതികൾ,സംഘർഷം, ലൈംഗീകത തുടങ്ങിയവ ഒക്കെ പരുവപെട്ടത് ഈ കാലയളവിൽ നിന്നും ആണ്(അവർ ഈ ആധുനിക യുഗത്തിലും നമ്മോട് സമ്പര്‍ക്കം പുലര്‍ത്തുന്നു). മറ്റേത് കാലഘട്ടതെ അപേക്ഷിച്ചും സാങ്കേതിക രംഗം പുരോഗമിച്ച സമയം ആണ് ഈ വർത്തമാനം കാലം, എന്നാൽ പോലും അവയോടൊന്നും ഭൂരിഭാഗം പേർക്കും യോജിക്കാൻ കഴിയുന്നില്ല ഒറ്റപ്പെടുന്ന, കൂടുതൽ സമ്മര്‍ദ്ധം അനുഭവിക്കുന്ന, വിഷാദം അനുഭവിക്കുന്നവർ ആയാണ് കാണപെടുന്നത്. ഇതിന്റെ പ്രധാന കാരണം നമ്മുടെ വിമുഖത ഇപ്പോഴും ആ പഴയ വേട്ടയാടി നടന്ന ജീവിതത്തോടാണ്. ഒരു ഉദാഹരണതിന്, എന്തുകൊണ്ടാണ് ഇന്നത്തെ ജീവിതശൈലി രോഗങ്ങൾ(life style disease) ഇത്ര അധികം കൂടാൻ ഉള്ള കാരണം? ഇത്രയധികം ഭക്ഷണം ഒരുകാലത്തും ഇത്ര കൃത്യമായി മനുഷ്യൻ കഴിച്ചിരുന്നില്ല എന്നത് ആണ്. പ്രധാനമായും ഹരിത വിപ്ലവത്തിന് ശേഷം നമ്മുടെ ഭക്ഷ്യ വസ്തുക്കൾ അനിയന്ത്രിതമായി ഉയർന്നു പിന്നീട് അങ്ങോട്ട് മനുഷ്യരാശിക്ക് ഭക്ഷണ സമൃദ്ധിയുടെ കാലം ആയി തീർന്നു. അമിത വണ്ണം ഉള്ളവരും മറ്റ് ജീവിത ശൈലി രോഗങ്ങളും ഉയർന്നു..മനുഷ്യചരിത്രം എടുത്ത് നോക്കിയാൽ മനുഷ്യനാവിഷം ആയ ഭക്ഷണം അവൻ കണ്ടെത്താൻ വളരെ പ്രയാസപ്പെട്ടിരുന്നു.ഒരു 30,000 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനെ സംബന്ധിചടുത്തോളം ഒരു മരത്തിൽ നിന്നും പഴം കഴിക്കാൻ കയറിയാൽ കിട്ടാവുന്ന അത്രെയും പഴം അകത്താക്കി സ്ഥലം കാലിയാകണം അലാത്തപക്ഷം പിന്നീട് വരുന്ന കുരങ്ങൻ കൂട്ടങ്ങൾ മരത്തിൽ ഒരു പഴം പോലും ബാക്കി വെച്ചേക്കില്ല. അതുകൊണ്ട് തന്നെ കിട്ടാവുന്നടുത്തോളം വയറ്റിനുള്ളിൽ ആക്കി ബാക്കി സമയം വിശ്രമത്തിനായി മാറ്റി വെക്കും. എന്നാൽ ഇന്ന് നമ്മുക്ക് ഫ്രിഡ്ജിന്റെ ഡോർ തുറന്നാൽ എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കാം. പക്ഷെ നമ്മുടെ dna ഈ മാറ്റങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല ഇപ്പോഴും അവർ നമ്മളെ വേട്ടയാടി ജീവിക്കുന്നവർ ആണെന്ന് കരുതിയിരുക്കുന്നു. ഇന്ന് ഗവേഷകരിൽ ഏറ്റവും കൂടുതൽ സ്വീകാര്യമായ ഒരു സിദ്ധാന്തം കൂടി ആണ് ഇത്‌. (Gorging gene theory) പ്രാചീന മനുഷ്യന്റെ സ്വാധീനം പ്രകടമാകുന്ന മറ്റ് സിദ്ധാന്തങ്ങൾ പലതും ഇന്നത്തെ കുടുംബബന്ധങ്ങളെ ചുറ്റിപറ്റി ഉള്ളത് ആണ്. അതിൽ ഒന്ന് collective fatherhood theory ആണ്. ഒരു മനുഷ്യ ഗോത്രത്തിലെ എലാ സ്ത്രീകളും പുരുഷൻമാരും പരസ്പരം എല്ലാവരോടും ലൈംഗീക ബന്ധത്തിൽ ഏർപ്പെടും. അവരുടെ വിശ്വാസ പ്രകാരം ജനിക്കുന്ന കുട്ടികൾ ഒറ്റ ബീജത്തിൽ നിന്നും അല്ല പകരം എല്ലാ പുരുഷബീജത്തിന്റെയും കൂടിച്ചേരലിന്റെ ഫലമായി ഉണ്ടാവുന്നത് ആണ്. ഇത്‌ ഇപ്പോഴും ആചരിക്കുന്ന ഗോത്രവർഗ്ഗങ്ങൾ ഉണ്ട്. അനേകം പേരുടെ അതായിത് ഒരു ഗോത്രത്തിലെ സൈനികന്റെ, സംഗീതജ്ഞന്റെ, നയതന്ത്രജ്ഞന്റെ എലാം ഗുണങ്ങൾ ജനിക്കുന്ന കുട്ടിയിൽ ഉണ്ടാവുമെന്ന് ഇവർ വിശ്വസിക്കുന്നു. അപ്പോഴും മറ്റു പല വിഭാഗങ്ങളിലും കാര്യം കുറച്ച് വെത്യസ്തം ആയിരുന്നു. ചിലയിടങ്ങളിൽ തന്റെ ഇണയായ സ്ത്രീക്ക് വേണ്ടി പരസ്പരം പോരടിച്ചിരുന്ന പുരുഷൻമാർ ഉണ്ടായിരുന്നു. പുരുഷന്റെ ബലം പോലും സ്ത്രീക്ക് വേണ്ടി പരസ്പരം പോരടിച്ചു വിജയിക്കുന്നതിലൂടെ തന്റെ ഇണയെ സ്വന്തമാക്കാനും അത്‌ വഴി തന്റെ അടുത്ത പകർപ്പിന്നെ (offspring)ഉത്പാധിപ്പിക്കാനും വേണ്ടിയായിരുന്നു.എന്നാൽ കാർഷിക വിപ്ലവം രാജ്യങ്ങളും രാജകന്മാരെയും കെട്ടിപടുത്തി അവിടെ പുരുഷന്റെ ബലം തന്റെ രാജ്യം സംരക്ഷിക്കാൻ അധവാ ഗോത്രത്തെ സംരക്ഷിക്കാൻ കൂടി ഉപയോഗിക്കാം എന്ന് മനുഷ്യർ കണ്ടെത്തുന്നു. പുരുഷന്മാർ സ്ത്രീകൾക് വേണ്ടി പരസ്പരം പോരാടിച്ചു മരിച്ചാൽ അത്‌ തന്റെ സൈന്യത്തിന്റെ എണ്ണം കുറയ്ക്കും എന്ന് കണ്ട രാജക്കന്മാർ ഒരു പുരുഷന് ഒരു സ്ത്രീ എന്ന ശാസനം കൊണ്ട് വന്നു (വിവാഹം ) അപ്പോഴും രാജകന്മാർക്ക്‌ എത്ര വേണമെങ്കിലും സ്ത്രീകളെ സ്വന്തമാക്കാം(അതുകൊണ്ടാണ് പല വിദ്വാൻമാർക്കും 1608 ഭാര്യമാരും മറ്റു ഗേൾഫ്രണ്ട്സും ഒക്കെ ഉണ്ടാവുന്നത് ).ഇന്ന് പെരുകി വരുന്ന ഡിവോഴ്സ്,extramarital affairs, family problems ഇതെലാം മനുഷ്യന്റെ ഉള്ളിലെ ആ ഗോത്രകാല മനുഷ്യന്റെ സംഭാവന ആണ്. (Reminder-Divorce ഒക്കെ പൊളിറ്റിക്കലി പറയുക ആണെങ്കിൽ ആരോഗ്യം ഉള്ള സമൂഹത്തിന്റെ ലക്ഷണം ആണ് gender equality വരുമ്പോൾ വിദ്യാഭ്യാസം ഉണ്ടാകുമ്പോൾ വെക്തി സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ ഒക്കെ രണ്ട് വ്യക്തികൾ എടുക്കുന്ന സ്വതന്ത്രമായ തീരുമാനം എന്നാൽ ഇവിടെ അതിന്റെ പരിണാമപരമായ കാര്യം ആണ്b വിശദീകരിച്ചത്)- Naradhan
More close to jail 2021-10-23 21:23:45
Another Love Jihad. This time it is stev bannon & trump. Steve Bannon Takes A Step Closer To Jail, Trump Embraces The Jan. 6 Capitol Assault. As his former White House chief strategist took one step closer to jail with a House vote Thursday holding him in criminal contempt for defying a subpoena to appear before the select committee investigating the U.S. Capitol riot, former President Donald Trump embraced that Jan. 6 attack even more closely. “The insurrection took place on November 3, Election Day. January 6 was the Protest!” Trump said in an emailed statement released by his fundraising group, just above a “Donate to save America” link. A U.S. Capitol Police officer died just hours after being beaten by Trump’s mob. Four others took their own lives in the days and weeks to follow, while 140 law enforcement officers were injured in the melee. Trump’s new statement quickly found its way into floor debate on the resolution to hold Steve Bannon in criminal contempt of Congress for refusing to provide documents and testimony to the Jan. 6 panel. “No, Mr. Trump. I’m sorry. That’s what we call an election in America,” said Rep. Jamie Raskin (D-Md.). “We know an insurrection when we see one, because we lived through one.” And Liz Cheney (R-Wyo.), the committee’s vice chair, pointed out that Trump, who spent hours watching the violence unfold on television from the White House until he finally issued a statement telling his followers to go home, was now openly supporting what they did. “Today, Madame Speaker, the former president suggested that the violence was justified,” she said, urging her Republican colleagues to take what Trump did seriously. “There’s a moment when politics must stop if we want to protect and defend our institutions. A violent assault on the Capitol to stop a constitutional process of counting electoral votes is that moment.”
Believe it or not 2021-10-23 16:25:07
head of Jan. 6, Willard hotel in downtown D.C. was a Trump team ‘command center’ for effort to deny Biden the presidency
NINAN MATHULLAH 2021-10-25 01:38:44
When a Muslim marry a Christian girl, she can keep her faith, and need not change religion at all. Only condition is that the children will be raised as Muslims. Later the only option she has left is to change her religion as children go to Mosque.
CAPITOL ATTACK/W.House 2021-10-25 09:10:35
Jan. 6 Protest Organizers Say They Participated in ‘Dozens’ of Planning Meetings With Members of Congress and White House Staff. As the House investigation into the Jan. 6 attack heats up, some of the planners of the pro-Trump rallies that took place in Washington, D.C., have begun communicating with congressional investigators and sharing new information about what happened when the former president’s supporters stormed the U.S. Capitol. Two of these people have spoken to Rolling Stone extensively in recent weeks and detailed explosive allegations that multiple members of Congress were intimately involved in planning both Trump’s efforts to overturn his election loss and the Jan. 6 events that turned violent.- more details will be published later
SAVIOR of Democracy 2021-10-25 09:21:38
A right-wing lawyer who wrote two notorious memos about how to overturn the legitimate democratic presidential election now calls himself a “white-knight hero” who talked then-President Donald Trump off the ledge from more radical action. John Eastman, a lawyer and fellow at a right-wing think tank, is now desperately downplaying the memos he wrote before January 6 laying out how then-Vice President Mike Pence could overturn the election and subvert the will of the American people. He’s now presenting himself as more of a savior of democracy.-more to come
ആദ്യത്തെ ലവ്ജിഹാദ് 2021-10-25 09:35:49
സ്വന്തം മകളെ കെട്ടിയവനും ദൈവമോ ?? ഇതാണോ നിങ്ങ കൊട്ടി ആഘോശിക്കുന്ന കുല മഹിമ ?? ക്രാ ... തൂഫ് : ⛔ ഒരു അച്ഛൻ തന്റെ മകളെ കാമപൂർത്തിക്കായ് സമീപിച്ചു ആ മകൾ ഓടി ഒരു പ്രമുഖന്റെ വീട്ടിൽ ചെന്നു വിവരം അറിഞ്ഞ പ്രമുഖൻ എന്നാൽ അച്ഛൻ മകളെ കല്യാണം കഴിക്കട്ടെ അപ്പോൾ തെറ്റല്ല എന്ന് പറയുന്നു ആ മധ്യസ്ഥയുടെ അടിസ്ഥാനത്തിൽ ആ അച്ഛൻ സ്വന്തം മകളെ വിവാഹം കഴിച്ചു ഗർഭിണിയാക്കി സ്വന്തം മകളിൽ ഒരു കുഞ്ഞിനു ജന്മം നൽകി എന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം...എന്തായിരിക്കും നിങ്ങളുടെ അഭിപ്രായങ്ങൾ.... എന്നാൽ അതൊരു ദൈവം ആണെങ്കിലോ...🤔 🔂 മകളെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ ആദ്യ കഥാനായകൻ ത്രിമൂർത്തികളിൽ ഒന്നാമനായ ബ്രഹ്മാവാണ്. ബ്രഹാവിന്റെ മകളാണ് സരസ്വതി. വളർന്നപ്പോൾ ഭാര്യയുമാക്കി. എന്താണ് ഇതിനു പിന്നിലെ രഹസ്യം.... സ്വന്തം മകളോട് കാമം തോന്നിയ ബ്രഹ്മാവ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു. ജീവനും കൊണ്ട് ഓടിയ സരസ്വതി എത്തുന്നത് കൈലാസത്തിലാണ്. അവിടെ മഹാദേവന്റെ കാൽക്കൽ വീണതും അദ്ദേഹം മധ്യസ്ഥത വഹിച്ചു; ഒരു തീരുമാനത്തിലെത്തി. മകളെ പിതാവ് കാമത്തോടെ കാണുന്നതിൽ തെറ്റില്ല. അതിനാൽ നിങ്ങൾ വിവാഹിതരാകുന്നതാണ് പരിഹാരം!! അങ്ങനെ അവർ അന്നു മുതൽ ഭാര്യാഭർത്താക്കൻമാരായി ജീവിച്ചു തുടങ്ങിയത്രേ! ഇതേകാര്യം പെരിയാർ രാമസ്വാമിയും പറയുന്നുണ്ട് എന്തുകൊണ്ട് ഞാൻ ഹിന്ദുവല്ലഎന്ന ബുക്കിൽ അദ്ദേഹവും ഇതു രേഖപ്പെടുത്തുന്നു. 🔹ഭാഗവതം മൂന്നാം സ്കന്ധം സൃഷ്ടിപ്രകരണം:- 'അല്ലയോ വിദുരരേ! സ്വയംഭൂവും സൃഷ്ടികര്‍ത്താവുമായ ബ്രഹ്മാവ് കാമയുക്തനായി. മനോഹരിയും അകാമയുമായ മകള്‍ സരസ്വതിയെ പ്രാപിക്കുവാന്‍ ഇച്ഛിച്ചു. അധര്‍മത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ബുദ്ധിയോടുകൂടിയ പിതാവിനെ കണ്ട ബ്രഹ്മസുതനായ മരീചി മതുലായ മുനിമാര്‍ അധര്‍മത്തില്‍നിന്ന് ബ്രഹ്മാവിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞു 'ജഗദ്ഗുരോ! പണ്ട് ഇങ്ങനെയാരും ചെയ്തിട്ടില്ല. ഇന്നു ചെയ്യുന്നില്ല. നാളെ ചെയ്യുകയുമില്ല. സ്വന്തം അംഗജകാമത്തെ സഹിക്കാനാകാതെ സ്വന്തം പുത്രിയെ പ്രാപിയ്ക്കുകയോ? ജഗദ്ഗുരോ! തേജസ്വികളായ ദേവന്മാര്‍ക്ക് ഈ പ്രവൃത്തി കീര്‍ത്തികരമല്ല. ദേവന്മാരെ പിന്തുടരുന്നവരാണല്ലോ ലോകര്‍. ദേവന്മാര്‍ തന്നെ അനുചിതകാര്യം ചെയ്താല്‍ ധര്‍മം ഇല്ലാതാകും. സ്വന്തം ദീപ്തിയാല്‍ ഗത്തിനെ പ്രകടമാക്കിയ ബ്രഹ്മഭഗവാനു വന്ദനം. ആ ബ്രഹ്മഭഗവാന്‍ ധര്‍മപാലനം ചെയ്യുമാറാകട്ടെ. ഇപ്രകാരം സ്തുതിച്ച് തന്റെ മുമ്പാകെ നിന്ന മരീചി തുടങ്ങിയ പ്രജാപതികളെകണ്ട് ലജ്ജിതനായി ബ്രഹ്മാവ് സ്വപുത്രിയെ പരിത്യജിച്ചു.'' 🔹കുറച്ചുകൂടെ വിശദമായി പറയുന്നത് പരാണിക് എൻസൈക്ലോപീഡിയയാണ്. അത് ഇപ്രകാരമാണ് [പുരാണിക് എന്‍സൈക്ലോപീഡിയ - വെട്ടം മാണി പുറം 1231] ബ്രഹ്മാവ് പുത്രിയെകണ്ട് അനുരാഗപരവശനായി. ഈ വിവരം ഗ്രഹിച്ച പുത്രി അഛന്റെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കുന്നതിന് വലതുവശത്തേക്ക് ഒഴിഞ്ഞൂമാറി.തല്‍ക്ഷണം ബ്രഹ്മാവിന് വലതുവശത്ത് മുഖം മുളച്ചു.തുടര്‍ന്ന് രണ്ടു വശങ്ങളിലേക്കും തെന്നിമാറിയെങ്കിലും ബ്രഹ്മാവിന് രണ്ടു വശങ്ങളിലും മുഖം മുളച്ചു.ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സരസ്വതി മുകളിലേക്ക് ചാടി.അപ്പോള്‍ ബ്രഹ്മാവിന് അഞ്ചാമതൊരു മുഖം മുകളിലോട്ടായി വിരിഞ്ഞു.അവസാനം അഛന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ നിവൃത്തിയില്ലാതെ വന്നപ്പോൾ മകള്‍ അച്ഛനു വഴങ്ങി.തുടര്‍ന്ന് അവർ നൂറുവര്‍ഷം മധുവിധു ആഘോഷിച്ചു .അതില്‍ ജനിച്ച പുത്രനാണ് വിരാട്. അക്കാലത്തെ ജനങ്ങൾക്ക് പോലും മ്ലേച്ഛമായി തോന്നിയത് പരമശിവനും ബ്രഹ്മാവിനും മ്ലേച്ഛമായി തോന്നിയില്ല. ഇപ്പോൾ എല്ലാവർക്കും രഹസ്യം പിടികിട്ടികാണുമല്ലൊ! മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതാണ് നമ്മുടെ സംസ്കാരമെന്നത് ആരും പ്രത്യേകം പറയേണ്ടതില്ലല്ലൊ! . ഇതൊരു നമ്മുടെ അയൽവാസി ആയി നിങ്ങൾ ചിന്തിച്ചു നോക്കൂ... അപ്പുറത്തെ രാജനോ, ജോസഫോ, ഹംസയോ ആണെന്ന് ചിന്തിച്ചു നോക്കൂ.. എന്തായിരിക്കും നിങ്ങൾ അവരെ കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ പറയാൻ തെറികൾ ബാക്കി ഉണ്ടാവില്ല അല്ലേ.. ??. എന്നാൽ മറിച്ച് ദൈവങ്ങൾ ആണെങ്കിൽ നിങ്ങൾ ആരാധിക്കും.. അതാണ് വിശ്വാസികൾ.. ചിന്തിച്ചു നോക്കൂ മതങ്ങളിൽ എന്താണ് ഉള്ളതെന്ന് എന്നിട്ട് ഈ ലോകത്തെ നോക്കൂ.. സമൂഹത്തെ നോക്കൂ... ഇതുപോലെ മറ്റൊരു അപ്പന്‍ പെണ്‍മക്കള്‍ പ്രണയം ആണ് ബൈബിളിലെ ലോത്തിന്റ്റെ കഥ -നാരദന്‍
SUBPOENA is coming !!!! 2021-10-25 11:21:18
WHO IS NEXT TOBE: chairman of the House committee investigating the Jan. 6 insurrection, said on Sunday that subpoenaing former President Donald Trump in the probe is not “off limits.” The Mississippi Democrat appeared on CBS’s “Face the Nation,” where host Margaret Brennan asked him if the committee sees “any direct line” to the former president that would lead to a subpoena. “Well, let me say that nobody is off limits,” Thompson said. “We will be, on an ongoing basis, issuing subpoenas to various individuals around the country. If we have enough evidence ― and obviously we are pursuing evidence ― but if the evidence leads to former President Trump or anyone else ... We will go forward with it.” “So, you know, it’s an investigation. We’re not trying to get ahead of the investigation. We’ll follow the facts and circumstances as they present themselves,” he continued.
NINAN MATHULLAH 2021-10-26 12:08:43
Read the post by Naaradhan. Interesting! Comparing it to Bible is not appropriate without the context. Bible is called true as it recorded what happened without going in to the right of wrong of such decisions. It is just history and not mythology. God doesn’t approve such behaviors, and children from that relationship are not allowed in God’s presence, or in the temple even to the tenth generation. Just because Naaradhan does not see the good in religion, it doesn’t mean that there is no good in religion. Thanks for the post.
Revelation Malayalee 2021-10-26 13:11:32
Revelation malayalee visvasi is one similar to the guy who either was smoking marijuana or eating poisonous mushrooms & writing hallucinations like the last book in the bible. They hear sounds and see things that are not there. It is a mental disorder. It is treatable in the beginning stages. A hardcore visvasi is a lunatic. He cannot accept criticism. He is inside the prison of religious books and is like frogs in the well. Someone help them to come out and read & learn other books especially Scientific books and learn the reality. -Dr.Revathy Psychotherapist.
NINAN MATHULLAH 2021-10-26 14:21:43
Thanks doctor for the remote diagnosis without seeing the patient. We need more of such doctors to solve the problems we face in society. It is cheaper also.
Command Center 2021-10-27 11:10:11
a pro-Trump "command center" fueled January 6 efforts to block election certification. Ahead of January 6, allies of then-twice impeached Trump who lost the election had a "command center" at a hotel one block away from the White House where they discussed efforts to reverse his 2020 election defeat. Washington Post investigative reporter Jon Swaine joins CBSN's "Red & Blue" to discuss his reporting. Several rich trumplicans funded the transportation expenses of the Capitol attackers. trumpan malayalees were also involved. The organizers of the attack promised them a blanket pardon. Now those who got arrested are revealing the dirty side of trumplicans. All this time they lied.
The truth 2021-10-27 13:19:45
What nonesense these people talking about the Bible and the believers.The Bible is authored by forty spirit filled authors and Gods spirit filled men wrote and no one change it and it is established in Heaven.One lawyer in America argued and challenged and he was a Lawyer and he began writing eventually a mental patient.Dont you play with Bible the inerrant Word of God and anybody played with that book and they no more in the history.
WORD of GOD 2021-10-27 15:22:23
WORD OF GOD: there are 30 thousand different manuscripts of bible with millions of difference in them. there are 3200 different versions of printed bible now. all are the word of god and 4300 different Christian denominations + numerous pentacostal cults. all sell the word of god to fill their stomach. Orthodox church is the only one Christian church- Daniel an orthodox priest.
മനുഷ്യൻ്റെ സങ്കല്പം 2021-10-27 19:47:17
ദൈവ വിശ്വാസം ഉണ്ടായത് എങ്ങനെ ??? മനുഷ്യർ എന്നും അവൻ്റെ സങ്കല്പത്തിൽ ഉണ്ടാകുന്ന കഥകൾ വിശ്വസിക്കാൻ ഇഷ്ടം ഉളളവർ ആണ്... തനിക്ക് നിയന്ത്രണം ഇല്ലാത്തവയെ ഒക്കെ അവനു ഭയം ആയിരുന്നു... അങ്ങനെ ആദ്യം ഇടിയും മിന്നലും മഴയും ഒക്കെ മനുഷ്യൻ ആരാധിച്ചു...പ്രാചീന മതങ്ങൾ ആയ ഗ്രീസ് റോമൻ ദൈവങ്ങളും ഏകദേശം ഇതേ രീതിയിൽ ആണ്..... സമൂഹം പുരോഗമിച്ചു .. അങ്ങനെ സൂര്യനും ചന്ദ്രനും ആയി ദൈവങ്ങൾ... പിന്നെയും കാലം മുന്നോട്ട് പോയി.... ,ചെറിയ ചെറിയ ഗോത്രങ്ങൾ മാറി, വലിയ വലിയ രാജ്യങ്ങൾ ഉണ്ടാകാൻ തുടങ്ങി .. രാജാക്കന്മാർ വന്നു.. ഏകീകൃത ഭരണ വ്യവസ്ഥ വന്നു... സർവാധികാരം ഉള്ള ചക്രവർത്തി വന്നു..... മനുഷ്യൻ്റെ ദൈവ സങ്കല്പവം അതിന് അനുസരിച്ച് പുരോഗമിച്ച് .. വ്യത്യസ്ത ജോലി ചെയ്യുന്ന അനേകം ദൈവങ്ങൾക്ക് പകരം, അത്തരം ജോലികള് മലക്ക്/ ദേവന്മരെ ഒക്കെ ഏൽപ്പിച്ചു സർവ അധികാരം ഉള്ള ഒറ്റ ദൈവം എന്ന സങ്കല്പത്തിൽ എത്തി.... ദൈവത്തെ ഒരു അടിമ വ്യാപാരി ആയ മുതലാളി എന്ന് നിലയിൽ കാണാൻ തുടങ്ങി..മനുഷ്യരെ അവകാശങ്ങൾ ഒന്നും ഇല്ലാത്ത അടിമകൾ ആയും... ആദ്യം മനുഷ്യരെ പോലെ രൂപവും സ്വഭാവവും ഉള്ള കല്യാണവും ഭാര്യയും മക്കളും ഉള്ള ദൈവങ്ങൾ ആയിരുന്നു പിന്നെ, മനുഷ്യർ പുരോഗമിച്ചു... ദൈവത്തിനു മനുഷ്യ ഗുണങ്ങൾ മോശം ആണ് എന്ന് അവർക്ക് തോന്നി പുതിയ സർവാദ്ധികാരം ഉള്ള ഒറ്റ ദൈവം പതുക്കെ മനുഷ്യരുടെ സ്വഭാവങ്ങൾ ആയ ഉറക്കം ക്ഷീണം കുട്ടികൾ ഭാര്യ രൂപം ഒന്നും ഇല്ലാത്ത version 2.0 ദൈവ സങ്കല്പം ആയി... വെള്ളവും പഴവർഗങ്ങളും കുറവ് ഉള്ള മരുഭൂമിയിൽ ഉണ്ടായ ദൈവം മനുഷ്യന് ഓഫർ വെച്ചത് തെളിഞ്ഞ വെള്ളം ഒഴുകുന്ന അരുവിയും പഴ വർഗ്ഗങ്ങളും തണലും തണൽ മരങ്ങളും ഉള്ള സ്വർഗം ആണ് തണുപ്പ് കൂടുതൽ ഉള്ള പ്രദേശത്ത് ഉണ്ടായ ദൈവങൾ പക്ഷേ ഓഫർ വെച്ചത് നിത്യവും spring season ഉള്ള സ്വർഗം ആണ്.. ...അവരുടെ സ്വര്ഗ്ഗ വർണനയിൽ തണൽ മരങ്ങൾക്ക് പ്രസക്തി ഇല്ല.... ഇന്ന് കാലം ഒരുപാട് മാറി.. മനുഷ്യരുടെ മത പുസ്തകങ്ങളിൽ ഉള്ള സ്വർഗ്ഗ സങ്കല്പം പറഞാൽ വിശ്വാസികൾക്ക് തന്നെ നാണക്കേട് ആയി....അശ്ലീലം ആയി.. അല്ലാഹു യേശു യഹോവ എന്ന ദൈവത്തിനു ഉള്ള പേരുകൾ തന്നെ അവർ മനുഷ്യൻ്റെ സങ്കല്പ സൃഷ്ടി ആണ് എന്നതിന് ഉത്തമ തെളിവ് ആണ് ശബ്ദം , വചനം ഒക്കെ വായു മണ്ഡലം ഉള്ള ഭൂമിയിൽ മാത്രം ഉള്ള പ്രതിഭാസം ആണ്... വായു മണ്ഡലം ഇല്ലെങ്കിൽ ശബ്ദവും ഇല്ല... ഈ വിളിക്കുന്ന പേരുകളും ഇല്ല.. അതായത് ഭൂമിക്ക് നൂറ് കിലോമീറ്റർ മുകളിൽ ഈ ശബ്ദങ്ങൾ ഒക്കെ അർത്ഥം ഇല്ലാത്തവ ആണ്.... ഈ ശബ്ദങ്ങളും .... അതും മനുഷ്യരുടെ സമാനം ആയ vocal cord ഉണ്ടെങ്കിൽ മാത്രം... അതും നമ്മുടെ vocal cord nte കട്ടി 5 mm കൂടിയാൽ പോലും ഈ ശബ്ദങ്ങൾ പിന്നെ ഇല്ല.... അല്ലാഹുവും യേശുവും യഹോവയും തുടങ്ങിയ ദൈവത്തിൻ്റെ പേരുകൾ അപ്പോള് ഇല്ലാതെ ആകും സർവവും മനുഷ്യൻ്റെ ഓരോ സങ്കല്പം ആണ്...Chanakyan ...
Sudhir Panikkaveetil 2021-10-27 23:29:21
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് അന്നത്തെ പരിതസ്ഥിതി അനുസരിച്ച് മനുഷ്യർ സൃഷ്ടിച്ച ദൈവത്തിന്റെ പേരിൽ ഇപ്പോഴത്തെ മനുഷ്യർ അവന്റെ സമയം കളയരുത്. അന്നുള്ളവർ പറഞ്ഞ ഒരു കാര്യം പൂർണ്ണമായി തെറ്റാണെന്നു ഇന്ന് നമുക്ക് മനസ്സിലായി. അതായത് ദുഷ്ടത്തരം ചെയ്യുന്നവരോട് ദൈവം ചോദിക്കുമെന്ന്. ദൈവം ചോദിക്കുന്നില്ലെന്നു ഇന്ന് മനുഷ്യർ അറിഞ്ഞു. അങ്ങനെ ഓരോന്നും അന്നുള്ളവർ പറഞ്ഞത് തള്ളിക്കളയുക. ദൈവം ചിലർക്ക് ഉണ്ട്. ചിലർക്ക് ഇല്ല.അത് അംഗീകരിക്കാനും മനസ്സിലാക്കാനും മാന്യത കാണിക്കണം. എന്തുകൊണ്ട് ചിലർക്ക് ദൈവം ഇല്ലെന്നു തോന്നുന്നു. അതിനു കാരണം ആർക്കെങ്കിലും അറിയുമോ? നമ്മൾ കേൾക്കുന്നത് മുട്ടുന്യായങ്ങളാണ്. ദൈവത്തിനു ബലിയർപ്പിക്കലും, സ്തുതി പാടലുമൊന്നുമല്ല ഇന്നത്തെ മനുഷ്യന്റെ ആവശ്യം. അവനു എത്രയോ പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിക്കാൻ എല്ലാവരും സ്നേഹത്തോടെ ഒന്ന് ചേരുക. സ്വർഗ്ഗവും നരകവും ഉണ്ടെന്നു പറഞ്ഞു മനുഷ്യരെ പറ്റിച്ചവനെ പുറം കാലുകൊണ്ട് ചവുട്ടുക.
Political Observer 2021-10-28 03:33:54
“Subpoena”, “subpoena” this is all some Malayalees are interested in. What is going on? Have we lost our mind.? Or do we not try to use our God -given powers? This is beyond ridiculous. Seems like our memory has a very short life. Can we go back to the summer of 2020? Why are we not crying about the leaders who encouraged the riots, looting and property destructions? Everything was justified under the “BLM” movement. Are the lives of non-blacks important? I asked the question about who was more responsible for inciting insurrection a few weeks ago. I have not seen a single comment about that. I am not complaining about that. Seriously, I don't care. But I am concerned about the lack of enthusiasm to use the resources that we are gifted with. Simply put, we are slaves of someone else's thinking. If we don’t use our thinking ability now, think about what can happen when we grow older. Let us give it a try. What do we have to lose? There are several ways we can deal with our problems. I am not a psychologist. I make my suggestions based on what I see. If you disagree with me please do so politely. This is the best way to communicate. What we need to do first is to get rid of our political views and be a little selfish. Sounds bad isn’t it? Look at the surroundings. Are we really happy with what is happening around? I would have supported Joe Biden if he had tried to make this country a better one. His hatred towards Trump made him do a lot of things that backfired. As a result, we have more problems now. I will not blame him or Trump for the corona situation. (Although many Malayalees think it is all Trump’s fault.) Think again. We have hurricanes and other natural calamities. Whose fault is that? Again it is easier to blame someone than finding the root causes (oops. Kamala Harris’s name comes to mind .Sorry about that).One thing is for sure, Trump was not responsible for the corona. When noticed, he took action. Some people were not happy about his actions. That is to be expected. One cannot please everybody all the time. However, now that we have a new leader, where are we standing? You can come to your own conclusions. We should have enough courage to open our eyes and see things without any bias.
ROTTEN POLITICS 2021-10-30 12:49:01
Virginia governor race shows how Trumpism rotted the entire Republican Party.Youngkin is no Donald Trump, but neither is he disavowing the worst of Trump. He’s using weasel words, but all the same he’s corroding faith in our elections, exploiting racial divisions and embracing phony culture wars. Trump says what he thinks, and his cultists love it; Youngkin says what they want to hear, just without the bile and bombast that has cost the party the support of many moderates, college-educated Republicans and independent voters in the suburbs, and turned the once-red state a purplish blue.
Writer 2021-10-30 13:42:36
Here we o again!. Politics is rotten since the beginning. No one needs to insult the intelligence of any one. Terry McAuliffe says parents have no voice in their children's education. How stupid he thinks the parents are? So the parents of Virginia will decide who the next governor is. No need to drag Trump into this rotten politics. If the previous governor is strong in his views, he does not need the help of Obama or Biden. Too late Mr. McAuliffe !
Political Observer 2021-11-01 21:18:21
As someone reported earlier, rotten politics is controlling the lives of most of us who are not using our brain. Case in point, McAuliffe’s Oct. 7 comment that 1,142 children were in ICU beds? That number seemed totally off-kilter. (For the week ended Oct. 2, the number of children in hospitals, not necessarily in intensive care, was just 35.). But the Washington post which supports the Democrats disputed that number and said it was only 35 kids in ICU. Do you see how they lie about facts? As we get closer to an election, these kinds of lies become more frequent . But it is up to us to analyze and find the truth before we waste our valuable votes to people who are dishonest. In other news, did you know that Washington is planning to give the illegals 450,000 dollars for individuals (one million for families) who were separated during the migration? The American families who lost loved ones during the war only get about 100,000. Now do you understand why they want more money ? We should help people who need help. But there has to be fairness. Now we don’t see fairness in today’s politicians. It is time to make smart decisions. If we don’t, we will put undeserving people in the offices. Do we need examples? Look at the White House. I will end my comment with the serenity prayer "God, give me grace to accept with serenity the things that cannot be changed, Courage to change the things which should be changed, and the Wisdom to distinguish the one from the other"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക