Image

റൈസിംഗ് സ്റ്റാര്‍ സി സി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. സാല്‍മിയയില്‍ നടന്ന ലളി

വിപിന്‍ മാങ്ങാട്ട് Published on 30 December, 2021
റൈസിംഗ് സ്റ്റാര്‍ സി സി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു.  സാല്‍മിയയില്‍ നടന്ന ലളി

സാല്‍മിയയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം മുഖ്യ സ്പോണ്‍സര്‍ കൂടി ആയ മുഹമ്മദ് സലാഹ് & റീസാ യൂസഫ് ബെഹ്ബെഹാനി കമ്പനി അഡ്മിന്‍ മാനേജര്‍ ബി എസ് പിള്ളൈ റൈസിംഗ് സ്റ്റാര്‍ സി സി കുവൈറ്റ് ക്യാപ്റ്റന്‍ വിപിന്‍ രാജേന്ദ്രന് കൈമാറി നിര്‍വഹിച്ചു.


കോ സ്പോണ്‍സറും അല്‍ ജസീറ ട്രാവല്‍ & കാര്‍ഗോ സിഇഒ സയ്ദ് അലവി, റൈസിംഗ് സ്റ്റാര്‍ സി സി കുവൈത്ത് കോര്‍ഡിനേറ്റര്‍സ് ബിജു സി എ, അനീഷ് അക്ഷയ,ജയേഷ് കൊട്ടോല തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങിന് ഷിജു കാവാലം സ്വാഗതവും ജിജോ ബാബു ജോണ്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക