Image

മോശം കാലാവസ്ഥ: ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു 

Published on 03 January, 2022
 മോശം കാലാവസ്ഥ: ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു 

 

ദുബായ്: മോശം കാലാവസ്ഥയെ തുടര്‍ന്നു ദുബായ് ഗ്ലോബല്‍ വില്ലേജ് ഞായറാഴ്ച താല്‍കാലികമായി അടച്ചു. വില്ലേജ് അടച്ചത് സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരം നാലു മുതല്‍ വീണ്ടും സന്ദര്‍ശകരെ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക