2021 ജനുവരി 6, അമേരിക്കൻ ചരിത്രത്തിൽ അത്രയൊന്നും പെട്ടന്ന് മറന്നുപോകാൻ പറ്റുന്ന ഒരു ദിവസമല്ല. ആരുടെയോ ഭാഗ്യത്തിന് അമേരിക്കൻ ജനാധിപത്യം തലനാരിഴടക്കു രക്ഷപെട്ട ഒരു ദിവസം. അത്ര സുന്ദരമല്ല കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ, ഒരുപക്ഷേ ജനാധിപത്യ ബോധ്യമുള്ളവർ ഇന്നും ആ നടുക്കത്തിൽനിന്നും ഞെട്ടിയുണർന്നിട്ടില്ല. ആഴത്തിലുള്ള ജനാധിപത്യ വിള്ളലിന്റെ ഒരു പ്രിവ്യൂ മാത്രമായിരിക്കാം ജനുവരി 6. അമേരിക്കൻ ചരിത്രത്തിലെ ആ &