Image

അമേരിക്കന്‍ സ്വാതന്ത്ര്യവും സ്വപ്നവും (ജി.  പുത്തന്‍കുരിശ്)

Published on 04 July, 2022
അമേരിക്കന്‍ സ്വാതന്ത്ര്യവും സ്വപ്നവും (ജി.  പുത്തന്‍കുരിശ്)

അവസരങ്ങളുടെ സ്വപ്നഭൂമിയായ അമേരിക്കയിലേക്ക് കാലകുത്തുന്നവരെ സ്വാഗതം ചെയ്തുകൊണ്ടണ്ട് സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി തല ഉയര്‍ത്തി നില്ക്കുന്നു.   അമേരിക്കന്‍ ജീവിത ശൈലിയെ പുല്‍കാന്‍ വെമ്പുന്നവര്‍ക്ക് ഈ സുഭഗാകാരമായ പ്രതിമ എന്നും ഒരു ആവേശമാണ്.  റോമിലെ സ്വാതന്ത്ര്യത്തിന്റെ ദേവതയുടെ രൂപമാതൃകയിലാണ് ഈ  പ്രതിമ തീര്‍ത്തിരിക്കുന്നത്. സ്വാതന്ത്ര്യവും ജീവിത വിജയത്തിനുള്ള അവസരങ്ങളും അഭിവ്യദ്ധിയും ഉള്‍ച്ചേര്‍ന്ന അമേരിക്കയുടെ സ്വപ്നത്തിന്റെ മൂര്‍ത്തിമത്ത് ഭാവമായി ഇത് നിലകൊള്ളുന്നു. എല്ലാവരും അവനവന്റെ കഴിവുകള്‍ക്കും നേട്ടത്തിന്റേയും അടിസ്ഥാനത്തില്‍,  അവസരങ്ങളെ ഉപയോഗപ്പെടുത്തി അഭിവൃദ്ധിയും സംതൃപ്തി നിറഞ്ഞതുമായ ജീവിതം കെട്ടിപ്പെടുക്കല്‍ എന്നാണ്.    ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്നില്‍ ജെയിംസ് ടര്‍സ്‌ലോ ആഡംസ് അമേരിക്കന്‍ ഡ്രീംമിനെ നിര്‍വ്വചിച്ചിരിക്കുന്നത്.   അമേരിക്കന്‍ ഡ്രീംമിന്റെ ആശയം വേരൂന്നി നില്ക്കുന്നത്, എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന അമേരിക്കന്‍ ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് വിളംബരത്തിലും.  എന്നാല്‍  അതിനാവശ്യമായ ഉര്‍ജ്ജം ലഭിക്കുന്നതോ? ആര്‍ക്കും അന്യാധീനപ്പെടുത്താന്‍ കഴിയാത്തതും ഈശ്വരന്‍ ധാനമായി കൊടുത്തിട്ടുള്ളതുമായ,  ജീവന്‍, സ്വാതന്ത്ര്യം, ജീവിത സന്തോഷത്തെ അനുധാവനം ചെയ്യല്‍,  തുടങ്ങിയ സുകുമാര ഗുണങ്ങളിലുമാണ്.
    
ആയിരത്തി എഴുനൂറ്റി എഴുപത്തി ആറില്‍,  സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയുടെ പ്രതിഷ്ഠിക്കലിനു ശേഷം,  അമേരിക്ക സ്വാതന്ത്ര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സാമ്പ്രാജ്യം ആയി കണക്കാക്കപ്പെടുകയും സ്വയം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.  ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്വപ്നം, ഏറ്റവും തുച്ഛമായ വിലയ്ക്ക്, കൃഷി ചെയ്യുവാന്‍ ഒരുതുണ്ട് ഭൂമി വാങ്ങുക എന്നുള്ളതായിരുന്നു.  മറ്റൊരു സ്ഥലത്ത് വില കുറഞ്ഞ ഭൂമി കിട്ടുമെന്നു വന്നാല്‍, കൈവശമുള്ള സ്ഥലം വിറ്റ് അവര്‍ പുതിയ സ്ഥലത്തേക്ക് മാറിക്കൊണ്ടണ്ടിരുന്നു.  കഠിനാദ്ധ്വാനികളായ അവര്‍ വാങ്ങിയ സ്ഥലങ്ങളിലെല്ലാം പൊന്നു വിളയിക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം കണ്ടെണ്ടത്തുകയും ചെയ്തു. 
    
പക്ഷെ കാലക്രമത്തില്‍ അമേരിക്കന്‍ സ്വപ്നം പുനര്‍ നിര്‍വ്വചിക്കപ്പെട്ടു.  ഈ കാലഘട്ടത്തിലെ കുടിയേറ്റക്കാരെ സംബന്ധിച്ചടത്തോളം,  അമേരിക്കയുടെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളില്‍ പങ്കുചേര്‍ന്നു കൊണ്ടണ്ട് ജീവിതത്തില്‍ അത്യുന്നതി നേടുക എന്നുള്ളതാണ്.  തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിനും അതിലൂടെ ഏറ്റവും നല്ല ജോലി നേടി എടുക്കാന്‍ അവസരങ്ങള്‍ ഉണ്ടണ്ടാക്കി സമൃദ്ധമായ ഒരുജീവിതം നയിക്കുക എന്നത് ഈ പുനര്‍ നിര്‍വ്വചനത്തിന്റെ ഭാഗം ആണ്.  ജാതിയുടേയോ, മതത്തിന്റേയോ, വര്‍ക്ഷീയതയുടേതായ യാതൊരു തടസ്സങ്ങളും ഇല്ലാതെ, അവരവരുടെ ഇഷ്ടപ്രകാരം,  സമ്പല്‍ സമൃദ്ധിയുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുവാനുള്ള സ്വാതന്ത്ര്യം അമേരിക്കന്‍ സ്വപ്നത്തിന്റെ ഒരു സവിശേഷതയായി നിലകൊള്ളുന്നു.
    
പത്തൊന്‍പതാം നുറ്റാണ്ടണ്ടിലെ അമേരിക്കന്‍ കുടിയേറ്റക്കാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്, ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടില്‍ ജര്‍മ്മനിയിലെ പരാജയപ്പെട്ട വിപ്ലവത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട, വിദ്യാസമ്പന്നരായ ജ്യൂത വംശജരാണ്.   സേച്ഛാധിപത്യം, മര്‍ദ്ദനം, കുത്തകഭരണം, വഹിക്കാനാവാത്ത നികുതി, അവനവന്റെ വിശ്വാസങ്ങളെ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയില്‍ നിന്ന് ഓടി രക്ഷപ്പെട്ട്,  അമേരിക്ക എന്ന സ്വപ്ന ഭൂമിയില്‍ എത്തിയ തങ്ങള്‍ക്ക, ് ലഭിച്ച അനുഭവം അവര്‍ണ്ണനീയം എന്നാണ് ഒരു യഹൂദ കുടിയേറ്റക്കാരന്‍ വിശേഷിപ്പിച്ചത്.  ഭയമെന്ന്യേ, നിയമപാലകരുടെ ഇടപെടല്‍ ഇല്ലാതെ ആര്‍ക്കും എവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം,  കര്‍ത്തവ്യ നിര്‍വ്വഹണത്തിലുള്ള വിശ്വാസ്യതയും കഴിവും  തൊഴില്‍ കണ്ടെത്തുന്നതിനുള്ള അടിസ്ഥാന യോഗ്യത,  ഇതെല്ലാം യഥാര്‍ത്ഥത്തില്‍, തന്നെ,  ഒരു സ്വപ്നഭൂമിയില്‍ എത്തിച്ചു എന്നാണ് നിഷ്ഠൂരമായ ജര്‍മ്മന്‍  വ്യവസ്ഥിതിയില്‍ നിന്നും ഓടി രക്ഷപ്പെട്ട അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.
അനേകായിരങ്ങളെ ഈ സ്വപ്നഭൂമിയിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടണ്ടു വരുന്നത് വെറു സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയല്ല.  തീര്‍ച്ചയായും അത് ഒരു പ്രധാന ഘടകമാണെങ്കില്‍തന്നെയും, കാരണങ്ങള്‍ അതിലുമുപരിയാണ്.   മതവും സമൂഹവും അനുശ്വാസിക്കുന്ന വിലക്കുകളില്ലാതെ,  സമൂഹത്തിന്റെ നിബന്ധനകളില്ലാതെ പുരുഷനും സ്ത്രീക്കും തങ്ങളുടേതായ സ്വപ്നങ്ങളെ അനുധാവനം ചെയ്യാന്‍ ഈ സ്വപ്ന ഭൂമി പോലെ  മറ്റൊരു സ്ഥലം ഉണ്ടേണ്ടാ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചിന്താമൃതം:  നിങ്ങള്‍ക്കു പറയാനുള്ളതിനോട് ഞാന്‍ യോജിച്ചില്ലെന്നിരിക്കും. പക്ഷെ നിങ്ങള്‍ക്ക് പറയാനുള്ള അവകാശത്തെ മരിക്കുന്നതു വരെ പ്രതിരോധിക്കും     (വോള്‍ട്ടയര്‍)   

Join WhatsApp News
Tom 2022-07-04 14:03:32
Happy July 4th.
Freedom is threatened 2022-07-04 14:24:09
With him the freedom is always threatened. The most important thing is there doesn't appear to be any dispute over the fact the president was furious that he could not accompany this armed mob to the Capitol," he said. "That seems to be undisputed, and the fact that the president knew that the mob was armed, wanted the magnetometers down so they could take their arms to the Capitol, that doesn't seem to be disputed by anyone except Donald Trump. And he has, as we've seen in the past, no credibility at all."
Sudhir Panikkaveetil 2022-07-04 14:56:52
അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിൽ പലരും ഈ രാജ്യത്തെ കുറ്റം പറയുന്നത് കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ വായിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ ജോർജ് പുത്തൻകുരിസ് നന്ദിയും ആദരവും പ്രകടിപ്പിക്കുന്നു. നന്മകൾ ആസ്വദിക്കുമ്പോൾ നമ്മളിലും നന്മ പ്രകടമാകണം. നല്ല എഴുത്തുകാരനും, ചിന്തകനും കവിയുമായ ശ്രീ പുത്തന്കുരിശിന്റെ ഈ ലേഖനം വായനക്കാരിൽ നന്മയുടേ പ്രകാശം പരത്തട്ടെ. അഭിനന്ദനങ്ങൾ ശ്രീ ജോർജ് ദൈവം നിങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കട്ടെ.
Paul 2022-07-04 15:06:48
അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരനും അമേരിക്കൻ സ്വാതന്ത്യ സമരത്തിന്റെ ഭാഗാമായിരുന്നില്ല. ഇന്ന് നാം അനുഭവിക്കുന്ന സാതന്ത്യം നമ്മൾക്ക് ആരോ വച്ച് നീട്ടി തന്നതാണ്. വെറുതെ കിട്ടുന്നതിന് എന്ത് വില ? പക്ഷെ 246 വർഷമായി, അനേകായിരങ്ങൾ ജീവൻ കൊടുത്തും , പൊതു നന്മക്കുവേണ്ടി അഭിപ്രായവ്യതാസങ്ങൾ മാറ്റിവച്ചും, കാത്തു സൂക്ഷിച്ച ഈ സ്വാതന്ത്യം ഉടയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വർഗ്ഗീയവാദികളും ദേശിയവാദികളും അതിനെ തല്ലിതകർക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നാം നട്ടു നനച്ചു വളർത്തിയ അടുത്ത തലമുറയുടെ ഭാവി എന്തായിരിക്കും എന്ന ചിന്ത ആകുലപ്പെടുത്തുന്നു. എന്നാൽ വഞ്ചി ഇന്നും തിരുന്നക്കരെ തന്നെ എന്ന് പറഞ്ഞതുംപോലെ, നാം ഇന്നും കേരളത്തിൽ തന്നെ. ഈ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയിൽ പങ്കാളികളാവാതെയുള്ള ഈ പോക്ക് ശരിയല്ല . കറുത്തവർഗ്ഗക്കാരെയൂം സ്പാനിഷ്കാരേയും തള്ളി സായിപ്പിന്റെ നെഞ്ചിൽ മാത്രം തലചെയ്യിക്കാനുള്ള പ്രവണത ഒട്ടും ശരിയല്ല. ഇതൊരു കുടിയേറ്റ രാജ്യമാണ് അതിന്റെ ഓരോ നിർമ്മാണ ഘട്ടത്തിലും നാം പങ്കാളികൾ ആയിരിക്കണം. അതല്ലെങ്കിൽ ഈ രാജ്യത്ത് കുടിയേറി അടുത്ത തലമുറയെ നടുറോഡിൽ ഇറക്കിവിട്ടതിന് തുല്യമായിരിക്കും . എല്ലാവര്ക്കും ഒരു സ്വാതന്ത്യ ദിനത്തിന്റെ ആശംസകൾ
Boby Varghese 2022-07-04 17:51:04
Only 37 % of Americans are proud of this country. This is the first time that number drops less than 50%. Most Democrat leaders are telling their voters that America is a wretched country. This country is a racist one. This country exists to exploit the poor, especially the minorities. We are so unfortunate to be in this country. We need leaders to instill patriotism in people. We need leaders who is not ashamed to say that we love this country. We need leaders who will say that we are fortunate to be in this great nation. We need leaders who will proclaim , " America First".
Anthappan 2022-07-04 18:27:33
You cannot hate Democrats or Republicans or anyone else for that reason and be a patriotic. Whenever Boby comments he starts negative. This country is an immigrent nation and everybody has the right here to live and die. But, If we harbor hatred to someone becuse of their religion, color or creed, it will undermine the Democratic system wihich safegurded it. We all know What happened On Jan. 6th and it can be repeated to shatter this fragile Democratic syste.
CID Moosa 2022-07-04 19:16:17
Look at What’s happening in illinois! The patriotic White 18 Year old shot and killed 6 poeple . We had enough trash from you. You seek help.
ആരുടെ സ്വപ്നം? 2022-07-04 20:05:32
അമേരിക്കയിലേക്ക് കുടിയേറുക, നല്ല ജോലി സമ്പാദിക്കുക, വലിയ വീടും ലക്ഷുറി കാറുകളും വാങ്ങുക, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും തൻനിമിത്തം നല്ല ഭാവിയും പ്രതീക്ഷിക്കുക എന്നത് മലയാളിയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള പലരുടെയും ആഗ്രഹമാണ്. പലർക്കും അത് നേടിയെടുക്കുവാനും സാധിച്ചു. എന്നാൽ നേട്ടങ്ങളുടെ തിമിരത്തിൽ ആഹ്ളാദിച്ചു ഉല്ലസിക്കുമ്പോൾ അധികമാരും ചിന്തിക്കില്ല ഓർക്കുകയുമില്ല; അമേരിക്ക എന്ന മഹത്തായ രാജ്യം; സമ്പൽ സമൃദ്ധിയിൽ എത്തുവാനുള്ള കാരണം ലോകമെമ്പാടുനിന്നും അമേരിക്കയിൽ കുടിയേറിയ അനേകം വിവിധ മനുഷരുടെ ചോരയും വിശർപ്പും നിമിത്തമാണ് എന്നുള്ള സത്യം. അ സത്യത്തിനു പുറകിൽ ഒളിച്ചു വെക്കുന്ന മറ്റൊരു ഹീനമായ സത്യമാണ് ഇന്നത്തെ അമേരിക്ക അനേകം അടിമകളുടെ ജീവനുമുകളിൽ പടുത്തുയർത്തിയതാണ് എന്ന ഭയാനക സത്യം. ആഫ്രിക്കയിൽനിന്നും മൃഗങ്ങളെ വേട്ടയാടുമ്പോലെ വളഞ്ഞു പിടികൂടി; അടിമക്കച്ചവടക്കാരുടെ കപ്പലുകളിൽ അടുക്കി ഇട്ട്, ചങ്ങലകളാൽ പൂട്ടപ്പെട്ട കുറെ മനുഷർ, അവരെ മനുഷ്യരായിപ്പോലും ഇന്നും കാണുവാൻ വിമുഘത കാണിക്കുന്ന അമേരിക്കൻ വെള്ളക്കാർ, അവരുടെ ആരാധകരായി കുറെ കറുത്ത മലയാളി ദ്രാവിഡരും. കറുത്തവർ ഇവിടെ സ്വയം വന്നവർ അല്ല, അവരുടെ അടിമ ചങ്ങലകളുടെ മാറ്റൊലി, അവരുടെ ദീന രോദനത്തിൻറ്റെ മാറ്റൊലി ഇന്നും അമേരിക്കയിലുടെനീളം മുഴങ്ങുന്നു. അവരുടെ കറുത്ത ചരിത്രം പാഠ പുസ്തകങ്ങളിളിനിന്നും നീക്കം ചെയ്യുന്നു, ബ്ലാക് ലൈവ്‌സ് മാറ്റർ എന്ന് കേട്ടാൽ പിശാചുക്കളെപ്പോലെ അലറുന്നു ചിലർ. അവർ അനുഭവിച്ച യാതനകൾക്കു പ്രതികാരം ചെയ്യുവാൻ, കറുത്തവരെ പീഡിപ്പിച്ചവരെ ശിക്ഷിക്കാൻ, ഇന്നേവരെ ഒരു കറുത്ത ദൈവവും വന്നില്ല. ഇ ഭൂമിയിൽ സത്യം ഉണ്ടോ? നീതിയുണ്ടോ? കർമ്മഫലം അനുഭവിക്കുന്നവർ ഉണ്ടോ? അതൊക്കെ ഇന്നും വെറും കപട ധാർമ്മികതയുടെ ശൂന്യമായാ കപട തത്വ ചിന്തകളായി, പൊയ്മുഖങ്ങളുടെ പേക്കോലങ്ങൾ മാത്രമായി സമൂഹ മദ്ധ്യേ ഡെമോക്ലീസിന്റ്റെ വാളുകൾ ആയി ഓരോ അമേരിക്കൻറ്റേയും തലക്കുമുകളിലാടുന്നു. മതങ്ങളും വെള്ളക്കാരൻറ്റെ മേൽക്കോയ്മ്മയും കറുമ്പരുടെ കഴുത്തു ഞെരിച്ചു കൊല്ലുന്നു, അനേകം വെടിയുണ്ടകൾ കറുത്തവനുനേരെ ചീറി പായുന്നു. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും, ''ഷിറ്റ് ഹോളിലിൽനിന്നും വന്നവർ തിരികെ പോകു'' എന്നലറുന്ന വർണ്ണ വിദ്വെഷിക്കു സ്തുതി പാടുവാൻ കുറെ കറുത്ത ഇന്ത്യക്കാരും.....അതല്ലേ സത്യം????? അതല്ലേ ഇന്നത്തെ അമേരിക്കൻ സത്യം? അമേരിക്കൻ നീതി??????. ഇത് ആരുടെ സ്വപ്നം? ആരുടെ സ്വപ്നം? നല്ല ഒരു ലേഖനം വീണ്ടും വായനക്കാരിലേക്ക് എത്തിച്ച ശ്രീ. പുത്തെൻകുരിശിന് നന്ദിയുടെ പൂച്ചെണ്ടുകൾ. വായനക്കാർ ചിന്തിക്കുമെന്നു പ്രതീഷിക്കുന്നു !!!!!! -andrew
Ultra-Maga 2022-07-04 21:18:32
Several hundred kids were killed this weekend all over the country and significant majority of them are blacks. Most of the killers are also blacks. Black lives Matter.
American Malayalee 2022-07-04 21:32:23
We will never give this country back to Trump and his radical Supreme court. Trump must be jailed and Thomas and Cavanauh must be impeached. America is by the people, of the people and for the people. There are Malayalee idiots waiting for the second coming If Trump the prophet . Some of the sick idiots are Rosming here. He needs shock tratment
The truth will set you free, but first it will piss you off 2022-07-06 02:51:21
Donald Trump posted a 24-day-old polling analysis to his "Truth Social" website on Tuesday. The former president posted a mobile device screengrab of a June 11 analysis by CNN's Harry Enten titled, "Donald Trump has become more popular since the January 6 Capitol attack." "Former President Donald Trump still manages to dominate the political headlines, nearly a year and half after leaving office. On Thursday, the House select committee investigating the January 6 attack on the US Capitol used itsfirst prime-time hearing to make the case that Trump used his power to try and overturn the 2020 election result," Enten wrote. "The committee faces political headwinds, however. A majority of Americans (55%) now believe that Trump was either not or only partially responsible for the rioters who overtook the Capitol, according to a recent NBC News poll. That’s up from 47% in January 2021." Trump started the social media company after his @realDonaldTrump account was permanently suspended two days after the Jan. 6 attack "due to the risk of further incitement of violence." READ: Why no one is scrutinizing Mark Meadows' email practices Trump had 88.6 million followers the day of the attack, but his Truth Social is only followed by 3.4 million users. Also on Tuesday, the House Select Committee Investigating the Jan. 6 Attack on the U.S. Capitol will be held next Tuesday morning. CNN is reporting former top Trump aide Sarah Matthews has agreed to testify publicly. Matthews was deputy press secretary for both Trump's unsuccessful 2020 presidential campaign and in the White House.
സ്വപ്നം കാണുന്നവർ 2022-07-06 09:01:07
ഇന്നത്തെ വാർത്തകൾ ചുരുക്കത്തിൽ: ൧] നാർസിസിസ്റ്റിക് മനോഭാവം ഒരു രോഗമാണ്. ഇത്തരം മനോരോഗികൾ കുടുതലും കാണുന്നത് രാഷ്ട്രീയത്തിലും മത നേതിർത്തിലുമാണ്. ൨] 2021 ജനുവരി ൬ ന് യുഎസ് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ പരസ്യമായി സാക്ഷ്യപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ മുൻ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ മാത്യൂസ് സമ്മതിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ൬ ലെ കലാപത്തിന് തൊട്ടുപിന്നാലെ ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് മാത്യൂസ് രാജിവച്ചു.''ജനുവരി 6 നു ഞാൻ കണ്ടതു എന്നെ വളരെ അസ്വസ്ഥയാക്കി ''നമ്മുടെ രാജ്യത്തിന് സമാധാനപരമായ അധികാര കൈമാറ്റം ആവശ്യമാണ്''; എന്നും അവർ പറഞ്ഞു. ട്രംപിന്റെ പരാജയപ്പെട്ട ൨൦൨൦ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായി അവർ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ൩]ട്രംപ് ഓർഗനൈസേഷന്റെ നിരവധി സ്വത്തുക്കൾ വിലയിരുത്തിയ ഒരു വാണിജ്യ റിയൽ എസ്റ്റേറ്റ് സ്ഥാപനം ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ നേതൃത്വത്തിലുള്ള സിവിൽ അന്വേഷണത്തിൽ രേഖകൾ കൈമാറുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ന്യൂയോർക് സംസ്ഥാന ജഡ്ജി; കോടതിയെ അവഹേളിച്ചു എന്ന് പ്രസ്താവിച്ചു. വ്യാഴാഴ്ച മുതൽ, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിന്റെ ഓഫീസിൽ ഒരാഴ്ചയിലേറെയായി രേഖകൾ ഹാജരാക്കുന്നത് വരെ, കുഷ്മാൻ & വേക്ക്ഫീൽഡ് ഒരു ദിവസം $10,000 പിഴ ചുമത്തും, ചൊവ്വാഴ്ച ഫയൽ ചെയ്ത കോടതി ഉത്തരവ് പ്രകാരം. * 2024 ട്രമ്പ് വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കും എന്ന് ചില അമേരിക്കൻ മലയാളികൾ ഇന്നും സ്വപ്നം കാണുന്നു. ഇവർ ഇപ്പോഴും ഉറക്കത്തിൽനിന്നും ഉണരാത്തവരാണ്. -കൂടുതൽ വാർത്തകൾ അടുത്തതിൽ.- jacob
JV Brigit 2022-07-06 10:19:57
There are so many Malayalees that are behind MAGA. What they do not understand is that the movement wants to make America under White control. If the current democratic system moves forward, soon the minorities will dominate the control. Therefore, the White movement hidden under MAGA is even willing to sacrifice democracy to create a authoritarian democracy, if not authoritarianism. Look at all powerlessness of moderate the Republican Party leaders and emboldened white supremacists and other white nationalists. Once they establish power, they will systematically persecute minorities. The current resentment the Trumpians have is from the failure of their effort to get power through the coup. Those Malayalees that advocate for ‘America First’ will regret. I love America; the nation that welcomed me; the nation that gave me opportunities to study and grow; the nation that raised my children to powerful positions. I am fearful that the MAGA will ruin the future generations’ aspirations. People (those Malayalees that find pride in being in MAGA) need to be brave and find courage to resist the White nationalist tendencies. I think what Mitt Romney wrote in the Atlantic is rite. It’s sad.
Mags hater 2022-07-06 11:46:52
Looks like JV Bright is not that “Bright”. The people including Malayalees are suffering now due to the high inflation and gas prices. The Biden administration is doing a great job of distracting the not so”bright” people. Do we need another distraction from JV Bright? At least some of us are able to know that 2+2 is FOUR. So, don’t fall for this fear mongering stupidity from these dummies. It couldn’t get any worse than this. By the way, do know why the crude oil from the strategic reserve was shipped to foreign countries when we need it here? The White House press secretary doesn’t know anything about this. Surprise Surprise! So we will cross the bridge when we get there. In the meantime, learn to write better. What is the definition of “rite”? Please don’t tell us how to beg.
JK 2022-07-06 11:54:54
Fox News will be closed pretty soon. The Dominion company has sued FOX for spreading lies that the voting machine switched Trump’s vote for Biden. Malayalees like Bobby,Jacob, and Ultra MAGA believe it and still spitting out trash. My dear friends Trump cheated us . He took money from us. I beg you to stop watching FOX. We don’t want loose our freedom. America is my country and Americans are my brothers and sisters. JK
Mary 2022-07-06 12:13:16
If you are suffering to pay for gas that is because your trying to live of you wife’s salary only. There are plenty of work available and you need to find some instead of sitting at home and drinking Corona. Uneducated people like you wearing a MAGA hat is not good. Police is rounding up people like you. Don’t give financial burden for your wife.
George Curious 2022-07-06 12:58:19
"If you are suffering to pay for gas that is because your trying to live of you wife’s salary only." Can you please write properly using ENGLISH guidelines "Mary"? or write in Malayalam. Don't give a bad name to Malayalees by your illiteracy.
Freedom fight will be continued 2022-07-06 13:24:50
ഡിസാഞ്ചസ് , ട്രംപിന്റ് വളർത്തു പുത്രൻ ട്രമ്പിനെ ഉരുട്ടി താഴെ ഇട്ട് അമേരിക്കയുടെ പ്രസിഡണ്ടാകാൻ ശ്രമിക്കുന്നു . കാലിഫോര്ണിയയുടെ ഗവർണർ നുനസ് ഫ്ലോറിഡയിൽ കിട്ടാത്ത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുത് കൊണ്ട് കാലിഫോർണിയയിൽ അട്വെർതിസേമെന്റ്റ് ചെയ്ത് . ഡിസാഞ്ചസ് അയാളുടെ മകനെ ട്രംപിന്റെ പുസ്തകം പഠിപ്പിക്കുന്ന യുട്യൂബ് വളരെ പ്രശസ്തം . ക്രിസ്ക്രിസ്തി ഉടനെ രംഗത്തു വരും . മിച്ചു മാക്കൻ വീണ്ടും മജോരിറ്റി ലീഡർ ആകാനും അവിടെ ഇരുന്നു ചാകാനും കച്ച കെട്ടി നടക്കുന്നു . ട്രമ്പിന് എതിരായി ആയിരം കേസുകൾ . ജാൻ 6 കമ്മറ്റി ശവപ്പെട്ടിയും ആണിയും ചുറ്റികയും ആയി കുഴിയും വെട്ടി കാത്തിരിക്കുന്നു . അതിനിടയ്ക്ക് ജേക്കബ് ബോബി അൾട്രാ മഗാ ഇമലയാളിയിൽ ഇരുന്ന് എന്തോ വരാൻ പോകുന്ന അപകടം കണ്ടിട്ടെന്നപോലെ ഓലിയാൻ ഇടുന്നു . അമേരിക്കയുടെ സ്വാതന്ത്ര്യ സമരം ഇരിക്കും നമ്മളുടെ കാലശേഷവും തുടർന്നുകൊണ്ടേ
Dr. Preethy 2022-07-06 13:37:13
This is a well written article which makes the reader think about the freedom we all enjoy. The same freedom is allowing us to express our opinion without any hindrance. Kudos to the writer.
Mary 2022-07-06 14:04:30
Dear George Curious. Forgive my lack of proficiency in English. I thought as a follower of Trump you don’t understand good English and that’s the reason I wrote it that way.
Freedom misused by Fox and other Networks 2022-07-06 15:54:27
Right-wing TV networks Fox News, One America News Network (OAN), and Newsmax were hit with billion-dollar lawsuits over their coverage of the November 2020 U.S. presidential election. Voting machine company Dominion Voting Systems brought defamation cases against the three media organizations, accusing them of spreading conspiracy theories that it rigged the presidential election against Donald Trump and skewed results in favor of now-President Joe Biden. Meanwhile, a $1.6 billion lawsuit brought by Dominion against Fox Corporation, the parent company of Fox News, was given the green light to proceed last month. The suit accuses the company of allowing Fox News to spread and amplify baseless accusations of election fraud in the 2020 presidential election, including unfounded allegations that the election was stolen with the help of Dominion, which provided voting machines to 28 states.
JV Brigit 2022-07-06 19:38:47
The Mags hater's comment is laughable! Stay focused instead of diverting. When a point is discussed, you could distract and cover yourself up! You may be trying to be hiding among the White supremacists, but they will recognize you and kick you out! Haters remain haters. Failure of the current administration is not the topic here. We are talking about the threat to democracy by the MAGA movement, the support that Trumplicans get from people like you in their effort to change America White.
Eldho Kuriayakkose. Maryland 2022-07-06 20:33:25
തിരിച്ചടി : പണ്ടൊക്കെ കാളവണ്ടിയിൽ ആയിരുന്നു തിരിച്ചടി വന്നിരുന്നത്. ഇപ്പോൾ മോട്ടോർ ബൈക്കിലാണ് തിരിച്ചടി വരുന്നത്. പാറ്റ് സിപ്പോലോൺ ആരാണെന്നു അറിയാമോ?. ഇയാൾ ട്രമ്പിൻറ്റെ ഉപദേഷ്ട്ടാവ് ആയിരുന്നു. ജനുവരി ആറിന് നടന്ന അട്ടിമറിക്കു ഇയാൾ എതിരായിരുന്നു. അടുത്ത വെള്ളിയാഴ്ച ഇയാൾ ഹൗസ് കമ്മറ്റി മുമ്പാകെ സാക്ഷ്യം ചെയ്യും. ഇതുപോലെ പ്രതീക്ഷിക്കാത്ത പല ഉന്നതരും ട്രംപിനെതിരെ സാക്ഷ്യം സമർപ്പിക്കും എന്നാണ് പുതിയ വാർത്ത. '' former White House counsel Pat Cipollone, who repeatedly fought then-president Donald Trump’s efforts to overturn the 2020 election, will testify on Friday before the House committee investigating the Jan. 6 attack on the US Capitol. പണി പാളിയോ?. ഇ മലയാളിയിലെ പല എഴുത്തുകാരും കരുതുന്നത് അവർക്കു മാത്രമേ ഇഗ്ളീഷ് അറിയൂ എന്നാണ്. കുറുക്കൻ ന്യൂസ് കേട്ടിട്ട് അത് നേരാണെന്നു തോന്നി കുറെ കള്ളവും കൂട്ടി എഴുതും. ഫോക്സ് ന്യൂസ് -വാർത്ത ചാനൽ അല്ല വെറും ''രാഷ്ട്രീയ വിനോദ ചാനൽ എന്ന് അവർ കോടതിയിൽ സത്യവാങ് സമർപ്പിച്ചു തടി ഊരാൻ . എന്നാലും കേസ്സുകൾ പലതുണ്ട് വ്യജ വാർത്ത പ്രചരിപ്പിച്ചതിന്. എന്നാലും വിട്ടുകൊടുക്കില്ല ചില മലയാളി ട്രമ്പൻമ്മാർ. അയാൾ ഉടൻ തിരികെ വരും എന്നാണ് ഇപ്പോഴും ഇവർ നുണ പ്രചാരണം നടത്തുന്നത്. അവരുടെ പേരും, അഡ്രസ്സും ഒക്കെ ഉടൻ അടുത്തതിൽ .
Trump is losing 2022-07-06 22:34:09
A former Trump chief of staff has emerged as an unlikely defender of the January 6 committee As Mulvaney tweeted in the wake of Hutchinson’s testimony last week: “A stunning 2 hours: 1)Trump knew the protesters had guns 2)He assaulted his own security team 3)There may be a line from ProudBoys to the WH 4)Top aides asked for pardons
എലിക്ക് പ്രാണവേദന പൂച്ചക്ക് വിളയാട്ടം 2022-07-06 22:55:00
ട്രംപിന്റെ ജീവിതം വളരെ കഷ്ടത്തിലാണ് . 2024 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഇപ്പോൾ ഉള്ള പ്രശനങ്ങളിൽ നിന്നും രക്ഷപ്പെടാമെന്ന് ഈ ഉഡായിപ്പ് സായിപ്പ് സ്വപ്നം കാണുകയാണ്. എന്നാൽ അയാളുടെ ഓമന പുത്രൻ ഡിസാഞ്ചിസ് തല പൊക്കി തുടങ്ങി പുറകിൽ നിന്ന് കുത്താൻ . ഒരിക്കൽ ട്രംപിന് വേണ്ടി മരിക്കാൻ തയാറായി നടന്ന ഈ ഉഡായിപ്പ് ഇപ്പോൾ സ്വപ്നം കാണുന്നത് വൈറ്റ് ഹൗസിലെ സിംഹാസനം ആണ് . അങ്ങകലെ കാലിഫോർണിയയിൽ നിന്നും ഗാവിൻ ന്യുസം ഒരു അസ്ത്രം ഫ്ലോറിഡായിക്ക് തൊടുത്തു വിട്ടിട്ടുണ്ട് . അത് മറ്റൊന്നുമല്ല . സ്ത്രീകളെ എൽജിബീറ്റി സുഹൃത്തുക്കളെ നിങ്ങൾക്ക് നിങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെങ്കിൽ , ഇതാ കാലിഫോർണിയായുടെ വാതിൽ തുറന്നു കിടക്കുന്നു . വന്നാട്ടെ, എലിക്ക് പ്രാണവേദന പൂച്ചക്ക് വിളയാട്ടം എന്ന് പറഞ്ഞതുപോലെയാണ് ട്രംപിന്റെ കാര്യം . തലക്ക് മീതെ ഡെമോക്ലിസിന്റെ വാളുപോലെ ജോർജിയിലെ ഡി എ , ന്യുയോറിക്കിലെ ഡി എ , എ ജി മെറിക്ക് ഗാർലാൻഡ് തൂങ്ങി നിൽക്കുമ്പോൾ പ്രാണവേദനയോടെ എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുമ്പോളാണ് ഈ മലയാളിയിൽ കിടന്ന് ഞാഞ്ഞുലുകളായ ബൂബി, അൾട്രാ മാങ്കോ, കൂരി ജോർജ്, എന്നിവർ തലപൊക്കി ആടുന്നത്. പാവങ്ങൾ അറിയില്ലല്ലോ അവരുടെ ആയുസ്സ് ക്ഷണികം എന്ന് . ആടേണ്ട ആടേണ്ട ഞാഞ്ഞൂലെ നീ ആടി കളിക്കേണ്ട തലയും വാലും പൊക്കി
George Curious 2022-07-08 15:29:59
Mary, Mary, you are forgiven because you made only two errors in the first sentence. it could have been worse like three or more. You should congratulate yourself for your accomplishment. Just be careful from now on. Remember your limit is two. Gradually reduce it. Also try not make that mistake in the first sentence. Readers may not proceed if they see the mistakes in the first sentence. By the way, your strategy of justifcation is an old one. Will not work any more. Come up with something new, if you have to. Goodluck !
ജെയിലിൽ മേക്കപ്പ് ലഭിക്കുമോ? 2022-07-11 09:32:45
ജെയിലിൽ മേക്കപ്പ് ലഭിക്കുമോ?. മേക്കപ്പും ഹെയർസ്‌പ്രേയും ഇല്ലാതെ ട്രംപ് ജയിലിൽ കഴിയുന്നത് സങ്കൽപ്പിക്കുക.: 50 വർഷം മുമ്പ് റിച്ചാർഡ് നിക്സണെതിരായ വാട്ടർഗേറ്റ് കേസിൽ പ്രവർത്തിച്ച ഒരു പ്രോസിക്യൂട്ടറുടെ അഭിപ്രായത്തിൽ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജയിലിലേക്ക് അയയ്ക്കാൻ ഏറ്റവും സാധ്യതയുള്ളത് ജോർജിയ തിരഞ്ഞെടുപ്പ് ഇടപെടൽ കേസാണ്. നിക്ക് അക്കർമാൻ അടുത്തിടെ ഒരു അഭിമുഖത്തിനിടെ എംഎസ്എൻബിസിയോട് പറഞ്ഞു, ട്രംപും ജോർജിയയുടെ സെക്രട്ടറിയും തമ്മിലുള്ള 2021 ജനുവരി ഫോൺ കോൾ മാത്രംമതി ട്രംപിനെ ജെയിലിൽ എത്തിക്കാൻ. ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി സംസ്ഥാനത്തെ 2020ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ഗ്രാൻഡ് ജൂറിയെ വിളിച്ചുകൂട്ടി. ട്രംപും ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗറും (ആർ) തമ്മിലുള്ള ഫോൺ കോളാണ് കേസ് കേന്ദ്രീകരിക്കുന്നത്. ട്രംപ് നടത്തിയ ഫോൺ കോളിൽ, സംസ്ഥാനത്ത് പ്രസിഡന്റ് ബൈഡന്റെ വിജയത്തെ മറികടക്കാൻ 11,780 വോട്ടുകൾ “കണ്ടെത്താൻ” ട്രംപ് റാഫെൻസ്‌പെർജറിനോട് ആവശ്യപ്പെട്ടു, ഇ ഫോൺ കോൾ പൂർണ്ണ നിയമ ലംഘനം ആണ്. അക്കർമാൻ പറയുന്നതനുസരിച്ച്, ട്രംപിന്റെ ഒരേയൊരു പ്രതിരോധം "എങ്ങനെയെങ്കിലും ടേപ്പിലെ ചില അവ്യക്തതകൾ കണ്ടെത്തുക എന്നതാണ്.'' എന്നാൽ ഞാൻ പറഞ്ഞത് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നില്ല," എന്നൊക്കെ ഒഴിവുകൾ ട്രംപ് പറഞ്ഞാൽ; അത് കോടതിയിൽ നിലനിൽക്കുമെന്ന് തോന്നുന്നില്ല. “ജനുവരി 6 ലെ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ, അവർക്ക് ആവശ്യത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇ തെളിവുകൾ ന്യായമായ സംശയത്തിനപ്പുറം ട്രംപിനെ ശിക്ഷിക്കുവാൻ വേണ്ട തെളിവുകൾ ലഭിച്ചിട്ടുണ്ട്. 1972-ൽ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ ആസ്ഥാനത്ത് നടന്ന നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം അന്വേഷിക്കുന്ന അകെർമാൻ, നിക്‌സന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായുള്ള ബന്ധം തെളിയിക്കുകയും മുൻ പ്രസിഡന്റിന്റെ രാജിയിലേക്ക് നയിക്കുകയും ചെയ്തു, നിക്‌സൺ കേസ് ട്രംപിന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് സംഭവിച്ചതെന്ന് MSNBC-യിൽ പറഞ്ഞു. “നിക്സന്റെ എല്ലാ സഹായികളും കുറ്റാരോപിതരായി, അവർ ശിക്ഷിക്കപ്പെട്ടു. ജയിലിൽ പോകാത്ത ഒരേയൊരു വ്യക്തി നിക്സൺ മാത്രമാണ്, കാരണം അദ്ദേഹത്തിന് മാപ്പ് ലഭിച്ചു, ”അകെർമാൻ പറഞ്ഞു. ട്രംപ് ക്രിമിനൽ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നതാണ് "യഥാർത്ഥ ചോദ്യം" എന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻമാർ ആദ്യം നിക്‌സണെ പ്രതിരോധിച്ചപ്പോൾ, റെക്കോർഡ് ചെയ്ത ടേപ്പുകളും തെളിവുകളും ശക്തമായ ഒരു കേസ് അവതരിപ്പിച്ചപ്പോൾ അവർനിക്സനെതിരെ തിരിഞ്ഞു . ട്രംപും റാഫെൻസ്‌പെർഗറും തമ്മിലുള്ള ഫോൺ കോളിന്റെ ടേപ്പ് റെക്കോർഡ് ചെയ്ത തെളിവുകൾ ജോർജിയയിലെ പ്രോസിക്യൂട്ടർമാരുടെ പക്കലുള്ളതിനാൽ, അവർക്ക് വളരെ ശക്തമായ ഒരു കേസും ഉണ്ടെന്ന് അക്കർമാൻ പറഞ്ഞു. ട്രംപ് ജയിലിൽ പോകുകയാണെങ്കിൽ, തന്റെ സിഗ്നേച്ചർ ഓറഞ്ച് മേക്കപ്പ് പ്രയോഗിക്കുന്നതും സങ്കീർണ്ണമായ ഹെയർസ്റ്റൈൽ നിലനിർത്താൻ ഹെയർസ്‌പ്രേ ഉപയോഗിക്കുന്നതും ഉൾപ്പെടെ, വ്യക്തിഗത രൂപത്തിനായി മണിക്കൂറുകളോളം ചെലവഴിക്കുന്ന ഒരു മനുഷ്യന് അത് നാടകീയമായ ഒരു മാറ്റമായിരിക്കും.- Bimal Prasad, CA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക