Image

രണ്ട് പ്രേമഗീതങ്ങള്‍ -സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 13 February, 2013
രണ്ട് പ്രേമഗീതങ്ങള്‍ -സുധീര്‍ പണിക്കവീട്ടില്‍
(യുവ മനസ്സുളില്‍ എന്നും വലന്റയിന്‍ ദിവസമാണു.ആ ദിനങ്ങളില്‍ എന്നോ എഴുതിയ
രണ്ട് പ്രേമഗീതങ്ങള്‍ )


പ്രിയമുള്ളവള്‍

 
എന്നിലെ
ലാകാരന്‍ മൂമായ് പ്രേമിക്കുന്നു
മോഹിനി നിന്‍ രൂപത്തെ ശാലീന സൗന്ദര്യത്തെ
നിര്‍മ്മല രൂപം നിന്റെ നിര്‍വ്വചിക്കുവാനെന്റെ
മോഹന പ്രതീക്ഷ
ള്‍ക്കാശയുണ്ടെന്നാകിലും
നിന്‍ മ്രുദുസ്‌മേരത്തിന്റെ തങ്ക രശ്മിയില്‍
ഞാനെന്‍ തൂലി
ചലിപ്പിക്കാന്‍ തോറ്റുപോകുന്നു സത്യം!

സുന്ദര സങ്കല്‍പ്പമേ, സ്വര്‍ഗ്ഗീയ സൗന്ദര്യമേ
എന്നിലെ
ലാകാരന്‍ നിന്നിലുണര്‍ന്നീടുകില്‍
ഈ മഹാവിശ്വം പോലും താവ
സന്നിധിയില്‍
കാഴ്ച്ച വച്ച് ഞാന്‍ നിന്നെ ദേവിയായാരാധിക്കും.

മാനസ്വേശ്വരി നിന്റെ സൗന്ദര്യ സമ്രാജ്യത്തില്‍
വര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ ഞാന്‍ വില്‍ക്കുവാനെത്തീടുമ്പോള്‍
നിന്‍ തളിര്‍ ചുണ്ടില്‍ നിന്നും ആദ്യമായ് സ്‌നേഹത്തിന്റെ
ഗംഗയാറൊഴു
കുമോ എന്നിലെ ദാഹം തീര്‍ക്കാന്‍

എന്‍ മനോവി
കാരങ്ങള്‍ നിത്യവും നെയ്തീടുന്നു
ആട
ള്‍ നിനക്കായ് പൊന്നു നൂലിഴളാല്‍
നിന്‍ മലര്‍ മിഴി
ളില്‍ നിന്ന് ഞാന്‍ പര്‍ത്തുന്നു
വിതാ ശലങ്ങള്‍ നിത്യവും നിറുത്താതെ

കാത്ത് നില്‍ക്കയാണെന്റെ മോഹന പ്രതീക്ഷള്‍
മാനസസരസ്സിന്റെ
രയില്‍ ണ്ണും നട്ട്
ദിവ്യമാം പ്രേമത്തിന്റെ താമരത്തണ്ടും
കൊത്തി
നീ പറന്നെത്തീടു
മെന്‍ രാജഹംസമേ വേഗം !

ശുഭം

ഒളിസേവ

ഇന്നലെ സന്ധ്യ മടങ്ങും നേരം

അത് വഴി വന്ന
റുത്തൊരു പെണ്ണ്
ഒന്നും രണ്ടും പറയാനായെന്‍
പടിവാതില്‍ക്കല്‍ നിന്നല്ലോ.

അടിമുടിയവളില്‍ വിരിയു
യായി
പുള
ങ്ങള്‍ പുതു ഭാവങ്ങള്‍
ഇടം വലം ഞങ്ങള്‍ക്ക് മറയായ് നിന്നു
ഇരുളിന്‍ ചുരുളു
ള്‍ കൂസ്രുതിയുമായ്

എന്തോ പറയണമല്ലോ ചുണ്ടിന്‍
പൂട്ടു തുറക്കുന്നതെങ്ങിനെയോ
പുഞ്ചിരി താക്കോല്‍ നീട്ടി
കൊണ്ടവള്‍
ണ്ണാല്‍ എന്തോ മന്ത്രിച്ചു

മുട്ടേണ്ട താമസമല്ലേ
കെട്ടുള്‍
പൊട്ടാന്‍ എന്നറിയാതെ
മിണ്ടാതിരുവര്‍ ഞങ്ങള്‍ നിന്നു
മൗനം
കാവല്‍ നിന്നു

തൊട്ടരി
കില്‍ നാം നില്‍ക്കുമ്പോഴും
ഒത്തിരി ദൂരത്തെന്നൊരു തോന്നല്‍
കാരണമെന്തേ നിന്‍ ണ്ണിണ്ണയില്‍
ത്തും ലക്ഷ്മണ വരയാണോ?

ഒത്തിരി പുഞ്ചിരി പൂക്കള്‍
ചുണ്ടിന്‍ ചെണ്ടില്‍ നിന്നു വിരിഞ്ഞപ്പോള്‍
ഊറി
കൂടിയ മധുണമെല്ലാം
അവളെന്‍
കാതില്‍ ഇറ്റിച്ചു

പ്രേമിക്കാനൊരു ദിവസം ഇവിടെ
ഏഴം
ടലിനിക്കരെയുണ്ടേ
ഇന്നാണാദിനമെന്നെ - ഇനിയും
ഇവിടെ തന്നെ നിറുത്തുന്നോ?


ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക