Margaret Joseph

നന്ദി....നിരന്തരം...നന്ദി....(മാര്‍ഗരറ്റ് ജോസഫ്)- ഓങ്കാരമാരോ മുഴക്കുന്ന വേദിയില്‍, ആത്മപ്രഭാങ്കുരമായി, ...
മുറിവുകള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)- മുറിവുകളെത്ര വിധത്തില്‍ മുറിവുകള്‍? അകത്തും പുറത്തുമൊളിഞ്ഞും തെളിഞ്ഞും;...
ഓണം കേമം, കെങ്കേമം (കവിത: മാര്‍ഗരറ്റ് ജോസഫ്)- മലയും കടലും തഴുകിത്തഴുകി, ഹരിതം വിളയും നാട്;...
മേലിലുയര്‍ത്തെഴുന്നേല്ക്കരുതേ...! (കവിത: മാര്‍ഗരറ്റ് ജോസഫ്)- യുദ്ധം, യുദ്ധം, ലോകം മുഴുവന്‍ പടഹംകൊട്ടിപ്പരസ്യങ്ങള്‍; ...
ദിവ്യമുഹൂര്‍ത്തമേ ഹാലേലുയ്യാ...(കവിത: മാര്‍ഗരറ്റ് ജോസഫ്)- എത്ര മഹത്തരം, പുണ്യപൂര്‍ണ്ണം! സദ് വാര്‍ത്തയേകിയ താരോദയം,...
കഷ്ട, മനാഥത്വമോര്‍ത്താല്‍.....(കവിത: മാര്‍ഗരറ്റ് ജോസഫ്)- ആദ്യന്തമാരോ കുറിച്ച, ജീവിതയാത്രയ്ക്കിടയില്‍, ...
ആയുരാരോഗ്യങ്ങള്‍ നേരുന്നു ഞാന്‍ (മാര്‍ഗരറ്റ് ജോസഫ് )- പ്രായത്തിന്‍ പടികള്‍ ചവിട്ടിക്കയറി ...
ശാന്തിതാരകം സ്വപ്നമോ? (കവിത: മാര്‍ഗരറ്റ് ജോസഫ്)- ലോക നന്മ, നിയോഗമായി- സേവനം വ്രതമാക്കുവോര്‍, ...
അഭയ (കവിത: മാര്‍ഗരറ്റ് ജോസഫ്)- "അഭയ' ഭൂമിയിലഭയാര്‍ത്ഥിയായ്, ആര്‍ദ്രമനസ്സുകള്‍ക്കാരോമലായ്, ...
ജീവിതമെന്ന ഞാന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)- ജീവിതമെന്ന ഞാന്‍, ഈ ജീവകുടീരത്തിലാര്? ഏതോ പ്രഹേളികയോ?...
ഓര്‍ത്താല്‍ മിഥ്യ (കവിത: മാര്‍ഗരറ്റ് ജോസഫ്)- ഓര്‍ത്താല്‍ മിഥ്യ, മായിക വിദ്യ, സൂര്യനു താഴത്തെല്ലാം...
സഹയാത്രികൻ (കവിത:മാർഗരറ്റ് ജോസഫ് )- മന്നിലെനിക്കൊരിടം നൽകി ഉന്നതനാക്കി മഹാശില്പി നിശ്ചിതമായ മുഹൂർത്ത...
ആര് ഞാന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)- ആര് ഞാ, നാരുഞാ, നെന്നു നിരന്തരം ചോദ്യമായന്തരാത്മാവില്‍;...
ഹേ, മനുഷ്യാ....(സാമഗീതം: മാര്‍ഗരറ്റ് ജോസഫ്)- മണ്ണിന്നരുമയാം ഹേ, മനുഷ്യാ, ...
രണ്ടാം ബാല്യം (കവിത: മാര്‍ഗരറ്റ് ജോസഫ്)- ജീവകുടീരം തിരയുന്ന, ജീവിതമെന്ന മഹാ സ്വപ്നം, ...
മനസ്സേ (കവിത: മാര്‍ഗരറ്റ് ജോസഫ്)- മനസ്സേ, നീയൊരു മായാവി, മനനം വരമാം വ്യാപാരി,...
ശുഭരാത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )- നാലായിരത്തോളമാണ്ടുകള്‍ ...
ഹാലോവീന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)- ഒക്‌ടോബര്‍ മുപ്പത്തൊന്നത്രേ, "ഹാലോവീ'നാഘോഷദിനം; ...